കുഴല്‍ക്കിണറിൽ വീണ 6 വയസുകാരൻ മരണപ്പെട്ടു

Must Read

പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസുകാരന്‍ മരണപ്പെട്ടു

300 അടി ആഴമുള്ള കിണറ്റിലേക്ക് പതിച്ച കുട്ടി 95 മീറ്റര്‍ താഴെ കുടുങ്ങിയിരിക്കുകയായിരുന്നു.ഒമ്പത് മണിക്കൂർ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്. ആശുപത്രിയിൽ കൊണ്ട് പോകും വഴിയാണ് മരണം ,രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്.

തെരുവുനായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്നതിനിടെ കുട്ടി കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും...

More Articles Like This