മുന്നാക്ക സംവരണത്തിന് പിന്തുണയെന്ന് മുല്ലപ്പള്ളി; ലീഗ് മുന്നാക്ക സംവരണ വിഷയത്തില്‍ യോജിച്ച പ്രക്ഷോഭത്തിന്; യുഡിഎഫ് നിലപാട് നിർണായകം; യോഗം ഇന്ന്

0
50

മുന്നാക്ക സാമ്പത്തിക സംവരണത്തില്‍ യോജിപ്പെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതേസമയം യു.ഡി.എഫില്‍ മുസ്‌ലിം ലീഗ് മുന്നാക്ക സംവരണത്തിനെതിരാണ്. ലീഗ് മുന്നാക്ക സംവരണ വിഷയത്തില്‍ യോജിച്ച പ്രക്ഷോഭത്തിനാണ് തയ്യാറെടുക്കുന്നത്. ഇതിനായി ഇന്ന് പതിനൊന്ന് മണിക്ക് സംവരണ സമുദായങ്ങളുടെ യോഗമടക്കം ലീഗ് നേതൃത്വം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇന്ന് വൈകിട്ട് മുന്ന് മണിക്ക് യു.ഡി.എഫ് രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here