More

    കളിക്കളത്തില്‍ വീണ്ടും; ഇംഗ്ലണ്ട് x വെസ്റ്റിന്‍ഡീസ് ഒന്നാം ടെസ്റ്റിന് ഇന്ന് തുടക്കം

    Latest News

    “കോവിഡ് രോഗമാണ്, കുറ്റകൃത്യമല്ല, കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കതിരെ വിടി ബൽറാം എംഎൽഎ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്ന് വിമർശനം

    കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കെതിരെ വിടി ബൽറാം എംഎൽഎ. കോവിഡ് രോഗമെന്നും കുറ്റകൃത്യമല്ലെന്നും ബൽറാം ഓർമപ്പെടുത്തി.തോന്നിയപോലെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാൻ...

    മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ; തലസ്ഥാനത്ത് സ്വതന്ത്ര്യദിന പരേഡിൽ ദേശീയപതാക ഉയർത്തുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

    മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചതിനാൽ തലസ്ഥാനത്ത് സ്വാതന്ത്ര്യദിന പരേഡിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്...

    ഇന്ത്യ ഹിന്ദുരാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നുവെന്ന് ചരിത്രകാരി റോമില ഥാപ്പർ

    ഇന്ത്യ ഹിന്ദു രാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത ചിത്രകാരി റോമില ഥാപ്പർ അഭിപ്രായപ്പെട്ടു. ഡൽഹി സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ ഓൺലൈൻ പ്രഭാഷണത്തിലാണ്...

    ലണ്ടന്‍: ക്രിക്കറ്റ് ലോകം വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. കോവിഡ് തീര്‍ത്ത നാലുമാസത്തോളം നീണ്ട ഇടവേളക്കുശേഷം ക്രിക്കറ്റ് മൈതാനത്ത് ഇന്ന് ടോസ് വീഴും. സതാംപ്ടനിലെ റോസ്ബൗളില്‍ ഇംഗ്ലണ്ടും വിന്‍ഡീസും തമ്മിലെ ടെസ്റ്റ് മത്സരത്തോടെയാണ് ക്രിക്കറ്റിെന്റ തിരിച്ചുവരവ്. കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളും ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ചുമാണ് കളി. ഒരു മാസം മുമ്പ് തന്നെ ഇംഗ്ലണ്ടിലെത്തിയ വിന്‍ഡീസ് ടീം ക്വാറന്റീന്‍ കാലാവധി കഴിഞ്ഞ്, പരിശീലനവും സന്നാഹ മത്സരവും കളിച്ചാണ് ടെസ്റ്റിനിറങ്ങുന്നത്.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    ഇസ്രായേൽ ബന്ധം; യുഎഇക്കെതിരെ തിരിഞ്ഞ് തുർക്കി, നയതന്ത്ര ബന്ധം വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ്

    ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ തീരുമാനിച്ചതിന് പിന്നാലെ യുഎഇക്കെതിരെ തിരിഞ്ഞ് തുർക്കി, ഇസ്രായേലുമായി ബന്ധം മുന്നോട്ട് കൊണ്ടുപോവാനാണ് ഭാവമെങ്കിൽ യുഎഇമായുള്ള നയതന്ത്ര ബന്ധം...

    സംസ്ഥാനത്ത് ഇന്ന് 1569 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, എറണാകുളം...

    മലപ്പുറം ജില്ലാ കളക്ടർ കെ.ഗോപാലകൃഷണന് കോവിഡ് സമ്പർക്ക പട്ടികയിൽ മുഖ്യമന്ത്രിയും ഗവർണ്ണറും

    മലപ്പുറം ജില്ലാ കളക്ടർ കെ.ഗോപാലകൃഷണന് കോവിഡ് സ്ഥിരീകരിച്ചു കളക്ടർക്ക് പുറമേ മലപ്പുറം സബ്കകളക്ടറടക്കം കളക്ട്രേറ്റിലെ 22 ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. കരിപ്പൂർ വിമാന ദുരന്തത്തിന്റെ രക്ഷാ പ്രവർത്തനത്തിന് നേത്രത്തം നൽകിയ...

    ഇസ്രായേൽ ബന്ധം; യുഎഇക്കെതിരെ തിരിഞ്ഞ് തുർക്കി, നയതന്ത്ര ബന്ധം വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ്

    ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ തീരുമാനിച്ചതിന് പിന്നാലെ യുഎഇക്കെതിരെ തിരിഞ്ഞ് തുർക്കി, ഇസ്രായേലുമായി ബന്ധം മുന്നോട്ട് കൊണ്ടുപോവാനാണ് ഭാവമെങ്കിൽ യുഎഇമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുമെന്ന് തുർക്കി മുന്നറിയിപ്പ് നൽകി. യുഎഇ...

    “കോവിഡ് രോഗമാണ്, കുറ്റകൃത്യമല്ല, കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കതിരെ വിടി ബൽറാം എംഎൽഎ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്ന് വിമർശനം

    കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കെതിരെ വിടി ബൽറാം എംഎൽഎ. കോവിഡ് രോഗമെന്നും കുറ്റകൃത്യമല്ലെന്നും ബൽറാം ഓർമപ്പെടുത്തി.തോന്നിയപോലെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാൻ പോലീസിനോ സർക്കാരിനോ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു....
    - Advertisement -

    More Articles Like This

    - Advertisement -