തമിഴ്നാട്ടില്‍ ടയറില്‍ തീ കൊളുത്തി എറിഞ്ഞു കാട്ടാനയെ കൊന്നു

0
103

തമിഴ്‌നാട്ടിലെ മസിനഗുഡിയില്‍ കാട്ടാനയെ തീകൊളുത്തികൊന്നു. നാട്ടിലിറങ്ങിയ ആനയെ ഓടിക്കുന്നതിനായി തീകൊളുത്തിയ ടയര്‍ എറിയുകയായിരുന്നു. ടയര്‍ ആനയുടെ ചെവിയില്‍ കുരുങ്ങി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് റിസോർട്ട് ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ആനക്ക് നേരെ അതിക്രമം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here