താമസ വിസയുള്ള ഇന്ത്യക്കാർക്ക് ദുബായിലേക്ക് മടങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി

0
1441

ദുബായിൽ താമസ വിസയുള്ള ഇന്ത്യക്കാർക്ക് മടങ്ങുന്നതിന് ദുബായ് ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി, ഇനി ദുബായിലേക്ക് മടങ്ങണമെങ്കിൽ ദുബായ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ്(GDRFA) തുടങ്ങിയ ഏജൻസികളുടെ പ്രത്യേക അനുമതി വേണം. എയർ ഇന്ത്യ ആണ് ഇക്കാര്യം ട്വിറ്ററിൽ അറിയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here