‘ഹാഷിഷ്​ മതി, മറ്റേത്​ വേണ്ട’ ദീപിക പദുകോണിന്റെയും ​ശ്രദ്ധ കപൂറിന്റെയും ചാറ്റുകൾ പുറത്ത്

0
530

ന്യൂഡൽഹി: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് സൂപ്പർ താരങ്ങൾക്ക്​ കുരുക്ക്​ മുറുകുന്നു. മയക്കുമരുന്ന്​ ആവശ്യപ്പെട്ട്​ ശ്രദ്ധ കപൂറും ദീപിക പദുകോണും നടത്തിയ വാട്​സ്​ആപ്പ്​ ചാറ്റി​െൻറ സ്​ക്രീൻ ഷോട്ടുകൾ പുറത്ത്​. ഇരുവരും മയക്കുമരുന്ന്​ ആവശ്യപ്പെടുന്നത്​ ചാറ്റിൽ വ്യക്​തമാണ്​. സുശാന്ത് സിങ് രജ്പുതി​െൻറ മരണവുമായി ബന്ധപ്പെട്ടാണ്​ ബോളിവുഡ്​ താരങ്ങളിലേക്ക്​ അന്വേഷണം നീണ്ടത്​.

LEAVE A REPLY

Please enter your comment!
Please enter your name here