ദീപിക പദുകോണിനെ നാർകോട്ടിക്സ് ബ്യൂറോ ചോദ്യം ചെയ്യും

0
38
NEW DELHI, INDIA - OCTOBER 5: (EDITOR’S NOTE: This is an exclusive image of Hindustan Times) Bollywood actor Deepika Padukone during a first day of Hindustan Times Leadership Summit (HTLS) 2018 at Taj Palace, on October 5, 2018 in New Delhi, India. (Photo by Sanchit Khanna/Hindustan Times via Getty Images)

മും​ബൈ: സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്നുണ്ടായ ബോ​ളി​വുവു​ഡി​ലെ ല​ഹ​രി മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി ദീ​പി​ക പ​ദു​ക്കോ​ണി​നെ നാ​ര്‍​കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ ചോ​ദ്യം.മ​യ​ക്ക് മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​വ​ര്‍ ഡി, ​കെ എ​ന്നീ അ​ക്ഷ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ചാ​റ്റ് ചെ​യ്ത​ിട്ടുണ്ട്. ഡി ​എ​ന്ന​ത് ദീ​പി​ക​യും കെ ​എ​ന്ന​ത് ക​രി​ഷ്മ​യു​മാ​ണെ​ന്നു​മാ​ണ് എ​ന്‍​.സി​.ബി സം​ശ​യി​ക്കു​ന്നത്.ഖ്വാ​ന്‍ ടാ​ല​ന്‍റ് മാ​നേ​ജ്മ​ന്‍റ് ഏ​ജ​ന്‍​സി ജീ​വ​ന​ക്കാ​രിയാണ് ക​രി​ഷ്മ.

LEAVE A REPLY

Please enter your comment!
Please enter your name here