More

  പ്ര​ക്ഷോ​ഭം അ​ടി​ച്ച​മ​ര്‍​ത്തു​ക​യെ​ന്ന​ത് ഗ​വ​ര്‍​ണ​ര്‍​മാ​രു​ടെ ഉ​ത്ത​ര​വാദിത്തം; ജോ​ര്‍​ജ് ഫ്ളോ​യ്ഡി​ന്‍റെ മരണത്തിൽ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ട്രംപ്

  Latest News

  സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസുമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍

  സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തുവെന്നറിഞ്ഞ ശേഷം മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി സിപിഎം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍....

  ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം

  കാലിഫോര്‍ണിയയില്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം. ഒടുവില്‍ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.പ്രതിഷേധക്കാര്‍ വസ്ത്രം അഴിച്ചു പ്രതിമയെ ലൈംഗികമായി ആക്രമിക്കാന്‍...

  സ്വര്‍ണക്കടത്ത്: യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചു

  ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ...

  ന്യൂയോര്‍ക്ക് (www.big14news.com): അമേരിക്കയില്‍ വെള്ളക്കാരനായ പൊലീസുകാരന്റെ വര്‍ണവെറിക്കിരയായി മരിച്ച ജോ​ര്‍​ജ് ഫ്ളോ​യ്ഡി​ന്‍റെ മരണത്തില്‍ പ്ര​തി​ഷേ​ധക്കുന്നവരെ വി​ചാ​ര​ണ ചെ​യ്യ​ണ​മെന്ന ആവശ്യവുമായി ഡൊണാള്‍ഡ് ട്രം​പ്. പ്ര​തി​ഷേ​ധക്കുന്നവരെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും, വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്നുമാണ് ട്രം​പ് ഗ​വ​ര്‍​ണ​ര്‍​മാ​രോ​ട് ആവശ്യപ്പെട്ടത്. രാ​ജ്യ​ത്ത് തു​ട​രു​ന്ന പ്ര​ക്ഷോ​ഭം അ​ടി​ച്ച​മ​ര്‍​ത്തു​ക​യെ​ന്ന​ത് ഗ​വ​ര്‍​ണ​ര്‍​മാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും തന്‍റെതല്ലെന്ന് ട്രം​പ് പറഞ്ഞു.

  മ​ര​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ചും ജോ​ര്‍​ജ് ഫ്ളോ​യ്ഡിന് നീ​തി വേണമെന്നും ആവശ്യപ്പെട്ട് പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പിച്ച്‌ അ​മേ​രി​ക്ക​ന്‍ പൊ​ലീ​സും രംഗത്തെത്തി. സംസ്ഥാനത്തെ മു​തി​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ പൊ​തു​സ്ഥ​ല​ത്ത് മു​ട്ടു​കു​ത്തി​യി​രു​ന്നാ​ണ് വ​ര്‍​ണ​വെ​റി​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളോ​ടു​ള്ള ത​ങ്ങ​ളു​ടെ പി​ന്തു​ണ​യ​റി​യി​ച്ച​ത്.

  അതേസമയം പ്രക്ഷോഭത്തിന് പിന്തുണയുമായി ഹോളിവുഡ് താരങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ബി​യോ​ണ്‍​സ്, റി​ഹാ​ന, ലേ​ഡി ഗാ​ഗ, ഡ്വ​യ​ന്‍ ജോ​ണ്‍​സ​ണ്‍, സ​ലീ​ന ഗോ​മ​സ്, കിം ​ക​ര്‍​ദാ​ഷി​യാ​ന്‍, കെ​ന്‍​ട്രി​ക് സാം​പ്സ​ണ്‍, ക്രി​സി ടൈ​ഗെ​ന്‍, ബെ​ന്‍ പ്ല​റ്റ എ​ന്നി​ങ്ങ​നെ നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് പി​ന്തു​ണ​യു​മാ​യെ​ത്തി​യി​രി​ക്കു​ന്ന​ത്.

  സ​മൂ​ഹ മാ​ദ്ധ്യ​മ​ങ്ങ​ളി​ല്‍ പി​ന്തു​ണ​യ​റി​യി​ച്ച​തി​നൊ​പ്പം പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് സ​ഹാ​യ​മെ​ത്തി​ച്ചു​മാ​ണ് താ​ര​ങ്ങ​ള്‍ സ​മ​ര​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​ത്. നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് താ​ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​റ​സ്റ്റി​ലാ​കു​ന്ന പ്രതിഷേധക്കാര്‍ക്ക് ജാ​മ്യം എ​ടു​ക്കു​ന്ന​തി​നു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​ലും ഹോ​ളി​വു​ഡി​ന്‍റെ സ​ഹാ​യ​മു​ണ്ട്. നി​ര​വ​ധി പ്ര​മു​ഖ​രാ​ണ് സം​ഭാ​വ​ന​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് 24 കാരൻ

  കൊല്ലം: കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ മരിച്ച കൊല്ലം തേവലപ്പുറം സ്വദേശി മനോജിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദുബൈയില്‍...

  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് 24 കാരൻ

  കൊല്ലം: കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ മരിച്ച കൊല്ലം തേവലപ്പുറം സ്വദേശി മനോജിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദുബൈയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു മനോജ്. ഇയാള്‍ക്കൊപ്പം...

  വുഹാനില്‍ ഡാമുകള്‍ തുറന്നതിനെ തുടര്‍ന്ന് നൂറുകണക്കിന് മരണം; സംഭവം ആസൂത്രിതമെന്ന് സോഷ്യല്‍ മീഡിയ

  വുഹാന്‍: ചൈനയിലെ കോവിഡ് ഉറവിടമായ വുഹാന്‍ നഗരം പൂര്‍ണ്ണമായും വെള്ളത്തിനടിയില്‍. ഇതുവരെ നൂറുകണക്കിനാള്‍ക്കാര്‍ പ്രളയത്തില്‍ മരണപ്പെട്ടതായാണ് ചൈനീസ് ഔദ്യോഗിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഴ്ചകളോളം നീണ്ടുനിന്ന അസാധാരണമായ പേമാരി കാരണം...

  ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഇന്നു മുതല്‍ വിനോദ സഞ്ചാരികളെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു.

  ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിനോദ സഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളായി.വിമാനത്താവളങ്ങളില്‍ പിന്തുടരുന്ന നടപടികള്‍ക്ക് അനുസൃതമായി ശാരീരിക അകലം പാലിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും യാത്രക്കാര്‍ എത്തിച്ചേരുമ്പോള്‍ താപ പരിഷോധനയ്ക്ക് വിധേയമാക്കുകയും ഫെയ്‌സ് മാസ്‌കുകള്‍...

  കൊവിഡ് നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി വിവാഹം നടത്തി; വധൂവരന്‍മാരുടെ കുടുംബത്തിന് 50,000 രൂപ പിഴ

  ഭുവനേശ്വര്‍ : കൊവിഡ് നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി വിവാഹം നടത്തിയ വധൂവരന്‍മാരുടെ കുടുംബത്തിന് 50,000 രൂപ പിഴ. ഒഡീഷയിലാണ് നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി ആഢംബര വിവാഹം നടത്തിയത്. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം....
  - Advertisement -

  More Articles Like This

  - Advertisement -