More

    ബലാത്സംഗം പ്രോത്സാഹിപ്പിക്കുന്നു;പെണ്‍കുട്ടികള്‍ ഫോണില്‍ ദീര്‍ഘനേരം സംസാരിക്കുന്നു.അതിനുശേഷം അവര്‍ ആണ്‍കുട്ടികള്‍ക്കൊപ്പം ഓടിപ്പോകുന്നു പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുത് വിവാദ പ്രസ്താവന യുപി വനിത കമ്മീഷന്‍ അംഗം

    Must Read

    ടോക്യോയില്‍ ഇന്ത്യയുടെ അഭിമാനമായി പിവിസിന്ധു;രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം

    ടോക്യോ: ഒളിമ്ബിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരമായി പി വി സിന്ധു. വനിതാ വിഭാഗം ബാഡ്മിന്റണില്‍ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ചൈനിസ് താരത്തെ കീഴടക്കി...

    സംസ്ഥാനത്ത് ഇന്ന് 20,728 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 56 മരണം റിപോർട്ട് ചെയ്തു

    തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം...

    സാധനങ്ങള്‍ക്കിനി വിലകുറയും,സംസ്ഥാനം ഇതുവരെ പിരിച്ചെടുത്തത് 1600 കോടി രൂപ

    തിരുവനന്തപുരം : പ്രളയ സെസ് എന്ന പേരില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന സെസ് അവസാനിപ്പിച്ചു. 2021 ജൂലെ മാസത്തില്‍ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന...

    ലക്നൗ: മൊബൈല്‍ ഫോണുകളുടെ ഉപയോഗം ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വനിത കമ്മീഷന്‍ അംഗം. ഉത്തര്‍പ്രദേശ് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം മീനാ കുമാരിയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കരുതെന്നായിരുന്നു ഇവരുടെ വാക്കുകള്‍.

    ‘പെണ്‍കുട്ടികള്‍ ഫോണില്‍ ദീര്‍ഘനേരം സംസാരിക്കുന്നു. അതിനുശേഷം അവര്‍ ആണ്‍കുട്ടികള്‍ക്കൊപ്പം ഓടിപ്പോകുന്നു’. അതുകൊണ്ട് തന്നെ സ്വന്തം പെണ്‍മക്കളെ സെല്‍ ഫോണുകളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം’എന്നായിരുന്നു പ്രസ്താവന. ഇക്കഴിഞ്ഞ ബുധനാഴ്ച അലിഗഡില്‍ സംഘടിപ്പിച്ച ‘മഹിള ജന്‍സുന്‍വായി’യിലാണ് വനിതാ കമ്മീഷന്‍ അംഗത്തിന്‍റെ ഞെട്ടിക്കുന്ന വാക്കുകള്‍. –

    മാതാപിതാക്കള്‍ പ്രത്യേകിച്ച്‌ മാതാവ് പെണ്‍മക്കളെ സൂക്ഷ്മമമായി നിരീക്ഷിക്കണം. സ്ത്രീക്കള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം അവരുടെ അശ്രദ്ധയാണെന്നും മീനാ കുമാരി പറഞ്ഞിരുന്നു. അംഗത്തിന്‍റെ പ്രസ്താവന വിവാദമായതോടെ പ്രതികരണവുമായി വനിതാ കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. ഇത്തരമൊരു പ്രസ്താവന അനാവശ്യമായിപ്പോയെന്നായിരുന്നു മീനാ കുമാരിയുടെ വാക്കുകളെ തള്ളി കമ്മീഷന്‍ വൈസ് ചെയര്‍പെഴ്സണ്‍ അഞ്ജു ചൗധരി അറിയിച്ചത്.

    അതേസമയം പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി മീനാ കുമാരിയും രംഗത്തെത്തി. ഗ്രാമങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ ‘ശരിയായ തരത്തില്‍’ ഉപയോഗിക്കാന്‍ അറിയില്ലെന്നായിരുന്നു താന്‍ പറഞ്ഞതെന്നായിരുന്നു ഇവരുടെ വിശദീകരണം. ‘ആണ്‍കുട്ടികളെ സുഹൃത്തുക്കളാക്കാനും അവരുമായി ഓടിപ്പോകാനുമാണ് അവര്‍ ഫോണ്‍ ഉപയോഗിക്കുന്നത്. അതുപോലെ അനാവശ്യ കാര്യങ്ങള്‍ കാണുന്നതിനും ഇത്തരം സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്’. എന്നായിരുന്നു വിശദീകരണമായി ഇവര്‍ അറിയിച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Latest News

    ടോക്യോയില്‍ ഇന്ത്യയുടെ അഭിമാനമായി പിവിസിന്ധു;രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം

    ടോക്യോ: ഒളിമ്ബിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരമായി പി വി സിന്ധു. വനിതാ വിഭാഗം ബാഡ്മിന്റണില്‍ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ചൈനിസ് താരത്തെ കീഴടക്കി...

    സംസ്ഥാനത്ത് ഇന്ന് 20,728 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 56 മരണം റിപോർട്ട് ചെയ്തു

    തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050,...

    സാധനങ്ങള്‍ക്കിനി വിലകുറയും,സംസ്ഥാനം ഇതുവരെ പിരിച്ചെടുത്തത് 1600 കോടി രൂപ

    തിരുവനന്തപുരം : പ്രളയ സെസ് എന്ന പേരില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന സെസ് അവസാനിപ്പിച്ചു. 2021 ജൂലെ മാസത്തില്‍ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന ബജറ്റില് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഇന്ന്...

    സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തില്‍ വീഴ്ച അഞ്ച് ദിവസത്തിനിടെ ഒരു ലക്ഷത്തിലധികം അടച്ചില്‍ ഒഴിവാക്കി ആള്‍ക്കൂട്ടം ഒഴിവാക്കിയേക്കും

    തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തില്‍ വീഴ്ച. സംസ്ഥാനത്ത് അഞ്ച് ദിവസത്തിനിടെ 1 ലക്ഷത്തിലധികം ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. കേരളത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന രോഗികളുടെ എണ്ണം 20,000ത്തിന് മുകളിലാണ്....

    മുസ്ലിം ലീഗിൽ തീരുമാനമെടുക്കുന്നത് അറിയുന്നില്ലെന്ന് വിമർശനംലീഗ് യോഗത്തിലെ വിമർശനങ്ങൾ ചർച്ചയാകുമ്പോൾ…

    കോഴിക്കോട്:മുസ്ലിം ലീഗിൽ തീരുമാനമെടുക്കുന്നത് ഭാരവാഹികൾ പോലും അറിയുന്നില്ലെന്ന് മുസ്ലിംലീഗ് ഭാരവാഹി യോഗത്തിൽ വിമർശനംകാര്യങ്ങൾ ഒരു നേതാവ് കൈകാര്യം ചെയ്യുന്ന രീതി അവസാനിപ്പിക്കണംമുസ്ലിംലീഗ് ഭാരവാഹി യോഗത്തിൽ പികെ ഫിറോസ് പങ്കെടുത്തതിനെതിരെയും വിമർശനമുയർന്നു...

    More Articles Like This

    We would like to show you notifications for the latest news and updates.
    Dismiss
    Allow Notifications