സ്വർണക്കടത്ത്; 4 പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു

0
155

കുപ്രസിദ്ധമായ നയതന്ത്ര ചാനൽ സ്വർണക്കടത്തിൽ 4 പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്‌തു. മുഹമ്മദ് അൻവർ, ഹംസത്ത് അബ്ദുൽ സലാം, സംജു, അംജദ് അലി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ആകെ അറസ്റിലായവരുടെ എണ്ണം ഇരുപത് ആയി. മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇവരുടെ വീടുകളിൽ എൻഐഎതിരച്ചിൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here