More

  സംസ്ഥാനം സമൂഹ വ്യാപനത്തിലേക്ക് കടന്നോ?; ഭിന്നാഭിപ്രായവുമായി ആരോഗ്യ വിദഗ്‌ധർ; വിദഗ്ധ സമിതിയെ നിയോഗിച്ച് മുഖ്യമന്ത്രി

  Latest News

  സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസുമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍

  സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തുവെന്നറിഞ്ഞ ശേഷം മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി സിപിഎം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍....

  ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം

  കാലിഫോര്‍ണിയയില്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം. ഒടുവില്‍ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.പ്രതിഷേധക്കാര്‍ വസ്ത്രം അഴിച്ചു പ്രതിമയെ ലൈംഗികമായി ആക്രമിക്കാന്‍...

  സ്വര്‍ണക്കടത്ത്: യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചു

  ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ...

  സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനമെന്ന് ആശങ്ക. ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. അറുപതിലേറെ രോഗികൾക്ക് ആരിൽ നിന്ന് രോഗം പകർന്നെന്ന് വ്യക്തമല്ല. കടുത്ത ആശങ്കായാണ് ഇത് നൽകുന്നത്.

  സംസ്ഥാനത്ത് സമൂഹ വ്യാപനത്തിന്റെ ലക്ഷണങ്ങൾ മാത്രമാണ് നിലവിലുള്ളതെന്ന് ഒരു വിഭാഗം ആരോഗ്യ വിദഗ്‌ധർ അഭിപ്രായപ്പെടുമ്പോൾ സംസ്ഥാനം സമൂഹ വ്യാപനത്തിലേക്ക് കടന്നു കഴിഞ്ഞുവെന്ന് മറ്റൊരു വിഭാഗം ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.ഇത് സംബന്ധിച്ച് പഠനം നടത്താൻ മുഖ്യമന്ത്രി വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. എട്ട് പേരാണ് രോഗ ഉറവിടം അറിയാതെ രോഗബാധയേറ്റ് മരിച്ചത്. ഇതാണ് സംസ്ഥാനത്ത് വൈറസ് ബാധ സമൂഹവ്യാപനത്തിലേക്ക് കടന്നിട്ടുണ്ടോ എന്ന് സംശയിക്കാൻ കാരണം.

  കാസർഗോഡ് ചക്ക വീണ് പരുക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് കൊവിഡുണ്ടെന്ന് അറിയുന്നത്. തിരുവനന്തപുരത്ത് മദ്യം കഴിച്ച് കുഴഞ്ഞ് വീണ് ആശുപത്രിയിലെത്തിയപ്പോഴാണ് രോഗബാധയുണ്ടെന്ന് അറിയുന്നത്. ഇത്തരത്തിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ രോഗഉറവിടം കണ്ടെത്താത്ത നിരവധി പേർ ചികിത്സയിലുണ്ട്.

  ഓട്ടോ റിക്ഷാ ഡ്രൈവർക്ക് കോവിഡ്; സമ്പർക്ക പട്ടിക വെല്ലുവിളിയെന്ന് ആരോഗ്യ വകുപ്പ്; അതീവ ജാഗ്രത

  കൊവിഡ് വ്യാപനം, ലോകം അപകടഘട്ടത്തില്‍: ലോകാരോഗ്യ സംഘടന

  രാജ്യത്ത് 24 മണിക്കൂറിനിടെ 14,516 പേര്‍ക്ക് കോവിഡ്: 375 മരണം


  Did the state go into community expansion ?; Health professionals with differing opinions; CM to appoint expert committee

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  മകള്‍ കുറ്റക്കാരിയാണെങ്കില്‍ ശിക്ഷിക്കപ്പെടണം; സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ പ്രതികരണവുമായി സ്വപ്നയുടെ അമ്മ

  തിരുവനന്തപുരം : മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് സ്വപ്നയുടെ അമ്മ പ്രഭ. കുറച്ചു നാളായി വീട്ടില്‍ വരാറില്ലെന്നും മകളെ നേരിട്ട് കണ്ടിട്ട് മാസങ്ങളായെന്നും സ്വപ്നയുടെ...

  18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകള് കൂടി ഉള്‍പ്പെടുത്തി. ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 168 ആയി. അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ആലപ്പുഴ...

  ജമ്മുവില്‍ ടൂറിസം പുനഃസ്ഥാപിക്കുന്നു

  ശ്രീനഗര്‍:ജമ്മുവില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയതിനെ തുടര്‍ന്ന് പൂര്‍ണമായും അടച്ചിട്ട ടൂറിസം പുനസ്ഥാപിക്കാനൊരുങ്ങി ഭരണകൂടം. 370 റദ്ധാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെങ്ങും പ്രക്ഷേഭം അരങ്ങേറിയതോടെയാണ് ജമ്മുകശ്മീരിന്റെ വാതില്‍ അടച്ചിട്ടത്. ഇത് കശ്മീരിന്റെ സമ്ബദ്വ്യവസ്ഥയെ...

  മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ സന്തോഷിക്കുന്നില്ല, എന്നാല്‍ സിബിഐ അന്വേഷണം വേണം: ഉമ്മന്‍ചാണ്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണക്കടത്ത് ആരോപണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങളില്‍ സന്തോഷിക്കുന്നില്ല. പക്ഷെ സോളാര്‍ ആരോപണവും അതിനോട് അന്നത്തെ പ്രതിപക്ഷം എടുത്ത നിലപാടുകളും ജനം തിരിച്ചറിയുമെന്ന് ഉമ്മന്‍ചാണ്ടി. സോളാര്‍ കേസിന്റെ...

  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് 24 കാരൻ

  കൊല്ലം: കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ മരിച്ച കൊല്ലം തേവലപ്പുറം സ്വദേശി മനോജിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദുബൈയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു മനോജ്. ഇയാള്‍ക്കൊപ്പം...
  - Advertisement -

  More Articles Like This

  - Advertisement -