ഡൽഹിയുടെ ബാറ്റിംഗ് പൂർത്തിയായി, 8 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ്

0
44

ഐപിഎല്ലിലെ രണ്ടാം മാച്ചിൽ ഡൽഹി ക്യാപിറ്റൽസ് ബാറ്റിംഗ് പൂർത്തിയാക്കി, എട്ട് വിക്കറ്റ് നഷ്ടത്തിൽ 156 റൺസാണ് ഡൽഹി സ്കോർ ചെയ്തത്. മാർക്കസ് സ്റ്റോണിസ് ഫിഫ്റ്റി അടിച്ചു, ഇ സീസണിലെ രണ്ടാമത്തെ ഫിഫ്റ്റി ആണിത്, എന്നാൽ സ്റ്റോണിസിനെ നിക്കോളാസ് പൂറൻ റൺഔട്ട് ചെയ്‌തു.
ആദ്യത്തെ നാല് ഓവറിൽ തന്നെ ഡൽഹിക്ക് തങ്ങളുടെ വിലപിടിച്ച മൂന്ന് വിക്കറ്റുകൾ ഡൽഹിക്ക് നഷ്ടമായിരുന്നു. പതിമൂന്നാമത് ഓവർ എറിഞ്ഞ രവി ബിഷോണി അവസാന രണ്ട് പന്തുകളിൽ രണ്ട് വിക്കറ്റുകൾ എടുത്തു, പതിനാലാമത് ഓവർ എറിഞ്ഞ മുഹമ്മദ് ഷമി ആദ്യ ബോളിൽ തന്നെ ഒരു വിക്കറ്റ് നേടി.
പഞ്ചാബിന്റെ മറുപടി ബാറ്റിംഗ് ഉടൻ ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here