പ്രഥമ ഐപിഎൽ മത്സരം; ടോസ് നേടിയ ചെന്നൈ ബോളിങ് തിരഞ്ഞെടുത്തു

0
149

ഐപിഎൽ ആരവത്തിന് തുടക്കം, പ്രഥമ മത്സരം മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിൽ അൽപ സമയത്തിനകം ആരംഭിക്കും. ടോസ് നേടിയ ചെന്നൈ ബോളിങ് തിരഞ്ഞെടുത്തു. ഇന്ത്യയിൽ കോവിഡ് പകർച്ച ഭീഷണി ഉള്ളതിനാൽ യുഎഇയിലാണ് മത്സരങ്ങൾ നടക്കുന്നത്, പ്രഥമ മത്സരം അബുദാബിയിൽ വെച്ചാണ്.

LEAVE A REPLY

Please enter your comment!
Please enter your name here