Home All News മുസ്ലിം ലീഗ് സാമുധായിക ഐകൃത്തിന് നൽകിയ സംഭാവനകൾ സിപിഎം മറക്കരുത്:ഉമ്മൻചാണ്ടി

മുസ്ലിം ലീഗ് സാമുധായിക ഐകൃത്തിന് നൽകിയ സംഭാവനകൾ സിപിഎം മറക്കരുത്:ഉമ്മൻചാണ്ടി

0
248

തിരുവനന്തപുരം:മുസ്ലിം ലീഗ് കേരള സമുഹത്തിൽ സാദ്ധധായിക ഐക്യത്തിന് നൽകിയ സംഭാവനകൾ സിപിഎം മറക്കരുതെന്ന് കേൺഗ്രസ്സ് നേതാവ് ഉമ്മൻചണ്ടി ,ബാബരി വിഷയത്തിൽ ഇന്ത്യ മുഴുവൻ കലാപമുണ്ടായപ്പോൾ കേരളത്തിൽ മാത്രം സമാധാനമുണ്ടായത് അന്നത്തെ മുസ്ലിംലീഗ് പ്രസിഡണ്ട് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിലപാട് മൂലമാണ്.

പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഹൈക്കമാന്റ് പറഞ്ഞാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കും മുഖ്യമന്ത്രി ആരാണെന് ഹൈക്കമാന്റ് തീരുമാനിക്കും യുവാക്കൾക്കും വനിതകൾക്കും നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ അവസരം നൽകുംനൽകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

സിപിഎം മതവിഭാഗങ്ങളിൽ വർഗീയത പടർത്തുന്നു മുഖ്യമന്ത്രി വർഗീയത പറയുന്നു ഇതിന് സിപിഎം കനത്ത വില നൽകേണ്ടി വരും യൂത്ത് കോൺഗ്രസ്സിന്റേയും കെഎസ് യുവിന്റേയും അഭിപ്രായങ്ങൾ കൂടുതൽ പരിഗണിക്കും തദ്ധേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ആഴത്തിൽ പഠിച്ച് നടപടി എടുക്കുമെന്നും ഉമ്മൻ ചാണ്ടി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വെൽഫയർ പാർട്ടിയുമായുള്ള കോൺഗ്രസ്സ് ബന്ധം അടഞ്ഞ അധ്യായമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Continue in browser
To install tap Add to Home Screen
Add to Home Screen
To install tap
and choose
Add to Home Screen
Continue in browser
To install tap
and choose
Add to Home Screen
Continue in browser
Continue in browser
To install tap
and choose
Add to Home Screen