വനിതാ സംവരണ വാര്‍ഡില്‍ സിപിഎമ്മിന് പുരുഷ സ്ഥാനാര്‍ത്ഥി; പത്രിക തള്ളി

0
174

വനിതാ സംവരണ വാര്‍ഡില്‍ ഡമ്മിയായി പത്രിക സമര്‍പ്പിച്ച പുരുഷ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി. മലപ്പുറം വട്ടംകുളം പഞ്ചായത്തിലെ വനിതാ സംവരണവാര്‍ഡിലാണ് പുരുഷന്‍ ഡമ്മിയായി പത്രിക സമര്‍പ്പിച്ചത്. സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി പത്രിക തള്ളുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here