തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു

തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപാണ് കൊല്ലപ്പെട്ടത് രാത്രി 8 മണിയോടെയാണ് സംഭവം സ്ഥലത്ത് ബിജെപി സിപിഎം സംഘർഷമുണ്ടായിരുന്നു,മുൻ പഞ്ചായത്തംഗമാണ് സന്ദീപ്