വർഗീയ നിലപാട് പുറത്തെടുത്ത് കോടിയേരി; യുഡിഎഫ് നേതൃത്വം എം എം ഹസൻ- കുഞ്ഞാലിക്കുട്ടി- അമീർ എന്നിവർക്ക് കൈമാറിയെന്ന്

0
556

വർഗീയ നിലപാട് പുറത്തെടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ, യുഡിഎഫ് നേതൃത്വം യുഡിഎഫ് ലീഗിന് കൈമാറിയെന്നും എംഎം ഹസൻ- കുഞ്ഞാലിക്കുട്ടി- ജമാഅത്തെ ഇസ്ലാമിയുടെ അമീർ എന്നിവർക്ക് യുഡിഎഫിന്റെ നേതൃത്വം കൈമാറിയെന്നും കോടിയേരി ആരോപിച്ചു. ജമാ ത്തിന്റെ പ്രത്യയശാസ്ത്രമാണിന്ന് ലീഗിന്, എസ്ഡിപിഐയുമായും യുഡിഎഫ് സഖ്യത്തിന് ശ്രമിക്കുന്നുവെന്നും കോടിയേരി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here