സ്വർണ്ണക്കടത്ത് കേസ് പ്രതിരോധിക്കാൻ ഖുർആനെ വലിച്ചിഴച്ച് സി.പി.എം

0
237

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ്, ഖുര്‍ആന്‍ കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട കേസാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ് സിപിഎം. കൈരളി ന്യൂസിന്റെ ബ്രേക്കിംഗ് ന്യൂസും ഇന്നത്തെ ദേശാഭിമാനി പത്രത്തിലെ കോടിയേരി ബാലകൃഷ്ണന്റെ ലേഖനവും ഇതിനെ സാധൂകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here