സ്ഥിതി അതീവ ഗുരുതരം സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

0
315

തിരുവനന്തപുരം;സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു,ഇന്ന് 528 സമ്പർക്കം പേർക്ക് മൂലം രോഗം സ്ഥിരീകരിച്ചു.

പുതുതായി രോഗബാധിതരായവരില്‍ 82 പേര്‍ വിദേശത്ത് നിന്ന് വന്നതാണ്. 54 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നതാണ്.

കീം പരീക്ഷയ്ക്ക് കോഴിക്കോട്ടും തിരുവനന്തപുരത്തും എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് രോഗമുണ്ടായതില്‍ കടുത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്. ആശുപത്രികളിലടക്കം രോഗവ്യാപനമുണ്ടാകുന്നതും കേരളത്തെ ആശങ്കയിലാഴ്ത്തുന്നു.പോസിറ്റീവായവര്‍ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ: തിരുവനന്തപുരം 151, കൊല്ലം 85, എറണാകുളം 80, മലപ്പുറം 61, കണ്ണൂര്‍ 57, പാലക്കാട് 46, ആലപ്പുഴ 46, കാസര്‍കോട് 40, പത്തനംതിട്ട 40, കോഴിക്കോട് 39, കോട്ടയം 39, തൃശ്ശൂര്‍ 19, വയനാട് 17.

LEAVE A REPLY

Please enter your comment!
Please enter your name here