More

  ‘കൊവിഡ് പ്രതിരോധത്തില്‍ താങ്കൾ ചെയ്തത് മഹത്തായ കാര്യമാണ്’; മോദി വിളിച്ച് അഭിനന്ദിച്ചെന്ന് ട്രംപ്

  Latest News

  ഇന്ത്യയിൽ അടിയന്തരാവസ്ഥയെന്ന് ജസ്റ്റിസ് എപി ഷാ

  ഇന്ത്യയിൽ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമെന്ന് മുൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസും ലോ കമ്മീഷൻ ചെയർമാനുമായിരുന്ന എപി ഷാ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഹൊസബെറ്റ്‌...

  ഇസ്രായേലി പൗരന്മാരയായ അറബ് വംശജർക്ക് തുല്യ പരിഗണന നൽകണമെന്ന ബില്ല് ഇസ്രായേലി പാർലമെന്റ് തള്ളി

  ഇസ്രായേൽ പൗരന്മാരായ അറബ് വംശജർക്ക് തുല്യ പരിഗണന നൽകണമെന്നാവശ്യപ്പെട്ട് അറബ് വംശജനായ യൂസുഫ് ജബരീൻ കൊണ്ടുവന്ന ബില്ല് ഇസ്രായേലി പാർലമെന്റ് തള്ളിക്കളഞ്ഞു. ഇസ്രായേലിൽ...

  ഗുജറാത്തിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ തല്ലിച്ചതച്ചു, വീഡിയോ കാണാം

  ഗുജറാത്തിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ തല്ലിച്ചതച്ചു, ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. മൂന്ന് പേർ ചേർന്നാണ് രോഗിയെ മർദിച്ചത്, ഇവർ മുഖത്തടിക്കുകയും വടി കൊണ്ട്...

  വാഷിങ്ടണ്‍: കൊവിഡ് ടെസ്റ്റിങ്ങ് നടത്തുന്നതില്‍ താനൊരു വലിയ കാര്യമാണ് ചെയ്തതെന്ന് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നേട് പറഞ്ഞെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
  ” ഇതിനോടകം ഇന്ത്യയേക്കാള്‍ കൂടുതല്‍ ടെസ്റ്റിങ്ങുകള്‍ അമേരിക്ക നടത്തി. ഇന്ത്യ കൊവിഡ് ടെസ്റ്റിങ്ങിന്റെ കാര്യത്തില്‍ അമേരിക്കക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. നമ്മള്‍ ഇന്ത്യയേക്കാള്‍ 44 മില്ല്യണ്‍ ടെസ്റ്റുകളാണ് അധികം നടത്തിയത്.
  ഇന്ത്യയില്‍ 1.5 ബില്ല്യണ്‍ ജനങ്ങളാണ് ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നെ വിളിച്ച് പറഞ്ഞത് ടെസ്റ്റിങ്ങില്‍ എത്ര മികച്ച പ്രവര്‍ത്തനമാണ് താങ്കള്‍ ചെയ്തത് എന്നാണ്”, നെവാഡയിലെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  നേരത്തെ അമേരിക്കയിലെ ഇന്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് മോദി ട്രംപിനെ പ്രശംസിക്കുന്ന പരസ്യ വീഡിയോയുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചരണം നടത്തുകയാണെന്ന ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസും വിമര്‍ശനം ഉന്നയിച്ചിരുന്നു. ബി.ജെ.പി ട്രംപിന് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നതെന്നും നരേന്ദ്ര മോദി ട്രംപിന്റെ പ്രചാരകനെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു. വിഷയത്തില്‍ അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം നടത്തിവരികയാണ്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  എയര്‍ ഇന്ത്യ എക്സ്പ്രസിന് ദുബൈയില്‍ വിലക്ക്; വിമാനങ്ങള്‍ റദ്ദാക്കി

  എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈ വിലക്ക് ഏർപ്പെടുത്തി. ഇന്ന് മുതൽ 15 ദിവസത്തേക്കാണ് വിലക്ക്. കോവിഡ് രോഗികൾക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിനെ...

  കൊവിഡ് കാലത്ത് തന്നെ പരിപാലിച്ചതിന് വയോധികന്‍ നല്‍കിയ സമ്മാനം കണ്ട് ഞെട്ടിയത് ഡോക്ടര്‍മാര്‍… വൈറലായി ചിത്രം

  ന്യൂഡല്‍ഹി: കൊറോണയില്‍ നിന്ന് മുക്തനായ വയോധികന്‍ തന്റെ സ്‌നേഹസമ്മാനമായി ഡോക്ടര്‍ക്ക് നല്‍കിയ സാധനംകണ്ട് ഞെട്ടിയത് ഡോക്ടര്‍. നേടിയ ഇദ്ദേഹം തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് സമ്മാനമായി നല്‍കിയത് സ്വന്തം പാടത്ത് വിതച്ച്...

  കലാപകാരികൾക്ക് എന്‍റെ ചലനങ്ങളുടെ വിവരം നൽകുന്ന മീഡിയ സുഹൃത്തുക്കളോട് എനിക്ക് സഹതാപം: കെ.ടി ജലീല്‍

  കലാപകാരികൾക്ക് എന്‍റെ ചലനങ്ങളുടെ വിവരം നൽകുന്ന മീഡിയ സുഹൃത്തുക്കളോട് തനിക്ക് സഹതാപമെന്ന് കെ ടി ജലീൽ. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യം ഉള്ളത് കൊണ്ടാണ്...

  ലൈഫ് മിഷന്‍ രേഖകള്‍ നല്‍കാത്തതില്‍ നിലപാട് കടുപ്പിച്ച് ചെന്നിത്തല

  ലൈഫ് മിഷന്‍ രേഖള്‍ നല്‍കാത്തതില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രേഖകൾ തന്നില്ലെങ്കിൽ ടാസ്ക് ഫോഴ്സിൽ നിന്ന് ഒഴിവാക്കണം. ലൈഫ്മിഷന്‍റെ ടാസ്ക് ഫോഴ്സിന്‍റെ പ്രത്യേക ക്ഷണിതാവാണ് പ്രതിപക്ഷ...

  ഒരു ചോദ്യത്തിന് ഉത്തരംമുട്ടി, മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക വിശദാംശങ്ങള്‍ പുറത്ത്

  കൊച്ചി: മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തതില്‍ ഒരു ചോദ്യത്തിന് കൃത്യമായ വിശദീകരണം നല്‍കാന്‍ ജലീലിന് കഴിഞ്ഞിട്ടില്ലെന്ന് എന്‍ഐഎയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വെളിപ്പെടുത്തല്‍. ഖുര്‍ആന്‍ കൈപ്പറ്റിയത് കേന്ദ്രത്തെ എന്തുകൊണ്ട്...
  - Advertisement -

  More Articles Like This

  - Advertisement -