യുഎഇയിൽ ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത് 644 കോവിഡ് കേസുകൾ

0
77

യുഎഇയിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 644 കോവിഡ് കേസുകൾ,ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 75,098 ആയി. അതേസമയം 410 രോഗവിമുക്തരായി. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം ചികിത്സയിൽ കഴിയുകയായിരുന്ന ഒരാൾ കൂടി മരണപ്പെട്ടു, ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 319 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here