More

    ആശങ്കയിൽ കേരളം; സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കോവിഡ്

    Latest News

    മിന്നലേറ്റ് 23 പേര്‍ മരിച്ചു

    പാറ്റ്ന: ബിഹാറില്‍ മിന്നലേറ്റ് 23 പേര്‍ മരിച്ചു. അഞ്ച് ജില്ലകളിലായാണ് ഇത്രയും മരണം. ഭോജ്പൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്.

    പബ്ജി കളിച്ച് ചികിത്സയ്ക്കും പഠനത്തിനുമായി മാറ്റിവച്ചിരുന്ന 16 ലക്ഷം രൂപ 17കാരന്‍ നഷ്ടപ്പെടുത്തി

    ചണ്ഡിഗഡ്: പബ്ജി ഗെയിം കളിച്ച് 17കാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. പഞ്ചാബിലാണ് സംഭവം. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 16 ലക്ഷം...

    മകന്‍ കൊറോണ ബാധിച്ച് മരിച്ചതില്‍ മാതാപിതാക്കള്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു

    ഭുവനേശ്വര്‍: കോവിഡ് ബാധിച്ച് മകന്‍ മരിച്ചതില്‍ മണിക്കൂറുകള്‍ക്ക് ശേഷം മാതാപിതാക്കള്‍ മനംനൊന്ത് ജീവനൊടുക്കി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. ജില്ലയിലെ കബിസുര്യനഗര്‍ പോലീസ്...

    സംസ്ഥാനത്ത് ഇന്ന് പുതുതായി 127 പേർക്ക് രോഗം സ്ഥിരീകരിച്ചു. 57 പേർക്കാണ് ഇന്ന് രോഗമുക്തി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് വരെയുള്ള ഏറ്റവും കൂടുതൽ കണക്കാണിത്.

    പുതിയ കൊവിഡ് രോഗികളിൽ 87 പേർ വിദേശത്ത് നിന്നും 36 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നു. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ അസുഖം ബാധിച്ചു. ഒരു ആരോഗ്യപ്രവർത്തകനും രോഗമുണ്ട്. കൊല്ലം  24, പാലക്കാട് 23, പത്തനംതിട്ട 17, കോഴിക്കോട് 12, എറണാകുളം 3, കോട്ടയം 11, കാസർകോട് 7, തൃശ്ശൂർ 6, മലപ്പുറം – വയനാട് – തിരുവനന്തപുരം 5, കണ്ണൂർ, ആലപ്പുഴ – 4, ഇടുക്കി 1 – അങ്ങനെ സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഇന്ന് കൊവിഡ് കേസുണ്ട്.

    ഇന്ന് 4217 സാംപിളുകൾ പരിശോധിച്ചു. ഇതുവരെ കേരളത്തിൽ 3039 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1450 പേർ നിലവിൽ ചികിത്സയിലുണ്ട്. 139402 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ഇതിൽ 2036 പേർ ആശുപത്രിയിലാണ്. 288 പേരെ ഇന്ന് ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചു. ഇതുവരെ 1,78,559 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 3393 സാംപിളുകളുടെ ഫലം വരാനുണ്ട്. സെൻ്റിനൽ സർവൈലൻസിൻ്റെ ഭാഗമായി 37,137 സാംപിളുകൾ ശേഖരിച്ചു 37,012 എണ്ണം ഇതിൽ നെഗറ്റീവാണ്. 111 ഹോട്ട് സോപ്ട്ടുകളാണ് നിലവിലുള്ളത്.

    സംസ്ഥാനം സമൂഹ വ്യാപനത്തിലേക്ക് കടന്നോ?; ഭിന്നാഭിപ്രായവുമായി ആരോഗ്യ വിദഗ്‌ധർ; വിദഗ്ധ സമിതിയെ നിയോഗിച്ച് മുഖ്യമന്ത്രി

    ഓട്ടോ റിക്ഷാ ഡ്രൈവർക്ക് കോവിഡ്; സമ്പർക്ക പട്ടിക വെല്ലുവിളിയെന്ന് ആരോഗ്യ വകുപ്പ്; അതീവ ജാഗ്രത

    കൊവിഡ് വ്യാപനം, ലോകം അപകടഘട്ടത്തില്‍: ലോകാരോഗ്യ സംഘടന

    covid today kerala june 20

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    തിങ്കളാഴ്ച മുതല്‍ നിയമസഭയിലെ മുഴുവന്‍ ജീവനക്കാരും ജോലിക്ക് എത്തണമെന്ന് ഉത്തരവ്

    തിരുവനന്തപുരം:തിങ്കളാഴ്ച മുതല്‍ നിയമസഭയിലെ മുഴുവന്‍ ജീവനക്കാരും ജോലിക്ക് ഹാജരാകണം. ഈ മാസം അവസാനം ധന ബില്ല് പാസാക്കുന്നതിനായി നിയമസഭാ സമ്മേളനം ചേരുന്ന സാഹചര്യത്തിലാണ്...

    കൊവിഡ് നിയന്ത്രണത്തിന് പുല്ലുവില; സ്വകാര്യ റിസോര്‍ട്ടിൽ ബെല്ലി ഡാന്‍സും നിശാപാര്‍ട്ടിയും; പങ്കെടുത്തത് പ്രമുഖരടക്കം 300ഓളം പേര്‍

    നെടുങ്കണ്ടം: കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഇടുക്കിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ബെല്ലിഡാന്‍സും നിശാപാര്‍ട്ടിയും. ശാന്തന്‍പാറയ്ക്കു സമീപം രാജാപ്പാറയിലുള്ള സ്വകാര്യ റിസോര്‍ട്ടിലാണ് വ്യവസായി നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും മദ്യസത്‌കാരവും സംഘടിപ്പിച്ചത്. സംഭവത്തില്‍...

    കോവിഡിനെ പ്രതിരോധിക്കാനായി 2.89 ലക്ഷത്തിന്റെ സ്വര്‍ണ മാസ്​ക്​ ഉപയോഗിച്ച്‌​ പൂനൈ സ്വദേശി

    പൂണെ: കോവിഡിനെ പ്രതിരോധിക്കാനായി സ്വര്‍ണ മാസ്​ക്​ ഉപയോഗിച്ച്‌​ പൂനൈ സ്വദേശി. 2.89 ലക്ഷം രൂപ വില വരുന്ന ശുദ്ധമായ സ്വര്‍ണത്തില്‍ നിര്‍മ്മിച്ച മാസ്​കാണ്​ ചിന്‍ചവാദ്​ സ്വദേശിയായ ശങ്കര്‍ കുരാഡെ ഉപയോഗിക്കുന്നത്​....

    ഇന്ത്യക്കാർക്ക് തിരിച്ചടിയായി ഇന്ത്യൻ ഏവിയേഷൻ റെഗുലേറ്റർ; രാജ്യത്ത് അന്താരാഷ്‌ട്ര വിമാന സർവീസുകൾ ജൂലായ് 31 വരെയില്ല

    ന്യൂഡൽഹി: രാജ്യത്ത് ഷെഡ്യൂൾ ചെയ്ത അന്താരാഷ്‌ട്ര വിമാന സർവീസുകൾ ജൂലായ് 31 വരെ നിറുത്തിവയ്ക്കുമെന്ന് ഇന്ത്യൻ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ അറിയിച്ചു. എന്നാൽ തിരഞ്ഞെടുത്ത റൂട്ടുകളിൽ ചില അന്താരാഷ്‌ട്ര ഷെഡ്യൂൾ...

    അങ്കമാലിയില്‍ പിതാവിന്റെ ആക്രമണത്തിന് ഇരയായ കുഞ്ഞ് മിടുക്കിയായി ആശുപത്രി വിട്ടു

    എറണാകുളം: പിതാവിന്റെ ക്രൂരമര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരിച്ചെത്തി. 16 ദിവസത്തെ ചികിത്സയ്ക്ക് ശേഷം രണ്ടുമാസം പ്രായമായ കുഞ്ഞ് ആശുപത്രി വിട്ടു. രണ്ടുമാസം പ്രായമായ കുഞ്ഞ് പൂര്‍ണ്ണ...
    - Advertisement -

    More Articles Like This

    - Advertisement -