More

  പാ​ല​ക്കാ​ട് കോവിഡ് ബാധിതൻ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ ക​റ​ങ്ങി ന​ട​ന്നു; റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കുക ദു​ഷ്ക​രമെന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

  Latest News

  യു.എ.ഇയിൽ ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടി

  ദുബായ്: യു.എ.ഇയിൽ നടത്തിവരുന്ന ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടിയതായി യു.എ.ഇ ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും...

  കോവിഡ് 19: മലപ്പുറം ജില്ലയില്‍ 179 പേര്‍ കൂടി നിരീക്ഷണത്തില്‍: ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 11,525 പേര്‍

  മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 179 പേര്‍ക്ക് ഇന്നലെ (മാര്‍ച്ച് 28) മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി...

  കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ റാ​പി​ഡ് ടെ​സ്റ്റ്; മുഖ്യമന്ത്രി

  തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ...

  പാ​ല​ക്കാ​ട്: കോവിഡ് ബാധ സ്ഥിരീകരിച്ച പാ​ല​ക്കാ​ട് സ്വദേശി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ ക​റ​ങ്ങി ന​ട​ന്നു. രോ​ഗ​ബാ​ധി​ത​ന്‍ നി​ര​വ​ധി ആ​ളു​ക​ളു​മാ​യി സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തി​യെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കു​കയെന്നത് ദു​ഷ്ക​ര​മാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി.

  പാലക്കാട് ജില്ലയിലെ കാ​രാ​ക്കു​റി​ശി സ്വ​ദേ​ശി മാ​ര്‍​ച്ച്‌ 13നാണ് ദു​ബാ​യി​യി​ല്‍ നി​ന്നും നാ​ട്ടി​ലെ​ത്തി​യത്. ഇ​യാ​ളോ​ട് ആരോഗ്യവകുപ്പ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ നിര്‍ദേശിച്ചെങ്കിലും ഇയാൾ നിയന്ത്രണം ലംഘിച്ച് കറങ്ങി നടക്കുകയായിരുന്നു.

  ബു​ധ​നാ​ഴ്ച​യാ​ണ് ഇ​യാ​ള്‍​ക്ക് രോഗം സ്ഥി​രീ​ക​രി​ച്ച​ത്. പൊ​തു​പരിപാടികളിലും മ​ല​പ്പു​റം ജി​ല്ല​യി​ലും സ​ന്ദ​ര്‍​ശ​നം ന​ട​ത്തിയതായി കണ്ടെത്തി. രോ​ഗി​യു​ടെ മ​ക​ന്‍ കെഎസ്‌ആര്‍​ടി​സി​യി​ല്‍ ക​ണ്ട​ക്ട​റാ​ണ്. മ​ക​ന്‍ 17, 18, 19 തീ​യ​തി​ക​ളി​ല്‍ ഡ്യൂ​ട്ടിയില്‍ ഉണ്ടായിരുന്നെന്നും പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി. മ​ണ്ണാ​ര്‍​ക്കാ​ട് നി​ന്നും കോ​യ​മ്ബ​ത്തൂ​രി​ലേ​ക്കും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും പോ​യ ബ​സി​ലാ​ണ് ഇ​യാ​ള്‍ ഡ്യൂ​ട്ടി ചെ​യ്ത​ത്. ഇ​യാ​ളു​ടെ റൂ​ട്ട് മാ​പ്പും ത​യാ​റാ​ക്കാ​ന്‍ ആരോഗ്യവകുപ്പ് ശ്രമിക്കുന്നുണ്ട്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കോവിഡ് 19: 37 രാജ്യങ്ങൾക്ക് മെഡിക്കൽ പിന്തുണ നൽകുമെന്ന് ക്യൂബ

  ഹവാന: ലോകമെമ്പാടും കൊറോണ വൈറസ് സംഹാര താണ്ഡവമാടുന്ന സാഹചര്യത്തിൽ 37 രാജ്യങ്ങള്ക്ക് മെഡിക്കൽ പിന്തുണ നല്കാൻ തീരുമാനിച്ച്‌ ക്യൂബ. കോവിഡ് പകർച്ചാ വ്യാദിയെ...

  ഇന്‍വെന്റ് ലാബ്സ് ഇന്നോവേഷന്‍സ്; അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ മൊബൈല്‍ ആപ്ലിക്കേഷനുമായി കേരള പോലീസ്

  തിരുവനന്തപുരം : കൊറോണ വാറസിന്റെ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാനായി കേരള പോലീസ് സൈബര്‍ഡോമിന്‍റെ നേതൃത്വത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ഇന്‍വെന്‍റ...

  മണ്ണിട്ട് മൂടിയ കര്‍ണാടക അതിര്‍ത്തി തുറക്കും

  രാജ്യത്ത് കൊറോണ വ്യാപനം തടയുന്നതിനായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അടച്ചിട്ട കേരള- കര്‍ണാടക അതിര്‍ത്തി തുറക്കും. അതിര്‍ത്തികള്‍ അടച്ചിട്ടതിനൊപ്പം കേരള- കര്‍ണാടക അതിര്‍ത്തിയില്‍ മാക്കൂട്ടം ചുരത്തിന് സമീപത്ത് മണ്ണിട്ട്...

  യു.എ.ഇയിൽ ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടി

  ദുബായ്: യു.എ.ഇയിൽ നടത്തിവരുന്ന ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടിയതായി യു.എ.ഇ ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. കൂടാതെ രാത്രികാലങ്ങളിലെ ഗതാഗത നിയന്ത്രണവും...

  പൊതുസ്ഥലത്ത് ചെന്ന് തുമ്മാം വൈറസ് പടര്‍ത്താം: ആഹ്വാനവുമായി ഇന്‍ഫോസിസ് ജീവനക്കാരന്‍: വൈറസിനെക്കാളും അപകടകാരിയായ ജീവനക്കാരനെ പുറത്താക്കി കമ്പനി

  ബംഗളൂരു: ലോകം കൊറോണ ഭീതിയില്‍ കഴിയുമ്പോൾ വൈറസ് പടര്‍ത്താന്‍ അഹ്വാനം ചെയ്ത് ഇന്‍ഫോസിസ് ജീവനക്കാരന്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അയാളുടെ അഹ്വാനം. തുടര്‍ന്ന് ഇ​ന്‍​ഫോ​സി​സ് ജീ​വ​ന​ക്കാ​ര​നാ​യ മു​ജീ​ബ് മു​ഹ​മ്മ​ദ് (25) ബാം​ഗളൂരില്‍...
  - Advertisement -

  More Articles Like This

  - Advertisement -