കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ 500 മില്യൺ ദിർഹമിന്റെ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് ദുബായ്

0
169

അഞ്ഞൂറ് മില്യൺ ദിർഹമിന്റെ പാക്കേജ് പ്രഖ്യാപിച്ച് ദുബായ്, കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഉന്നമിട്ട് കൊണ്ടുള്ളതാണ് പാക്കേജ്. ദുബായ് രാജകുമാരൻ ഹംദാനാണ് പാക്കേജ് പ്രഖ്യാപിച്ചത്.
പാക്കേജ് പ്രകാരം ദുബായ് മുനിസിപ്പാലിറ്റിയിൽ രെജിസ്റ്റർ ചെയ്‌ത് കമ്പനികൾക്ക് മൂന്ന് മാസത്തേക്ക് പരസ്യത്തിനുള്ള ചാർജ് മൂന്ന് മാസത്തേക്ക് ഒഴിവാക്കി കൊടുക്കും.നഴ്‌സറി, ക്ലിനിക്, ഹെൽത്ത്‌കെയർ എന്നീ സ്ഥാപനങ്ങൾക്ക് ലൈസൻസ് കാലാവധി ആറ് മാസത്തേക്ക് നീട്ടിനൽകും. നഴ്‌സറി സ്ഥാപനങ്ങൾക്ക് അൻപത് ശതമാനം വാടകയിളവ് നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here