സംസ്ഥാനത്ത് ഇന്ന് 2450 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
84

സംസ്ഥാനത്ത് ഇന്ന് 2450 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2346 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത്. 2110 പേർ രോഗ മുക്തി നേടി. 64 ആരോഗ്യ പ്രവർത്തകർ ഇന്ന് രോഗബാധിതരായി. 212 പേരുടെ ഉറവിടം വ്യക്തമല്ല. 15 മരണം കൂടി സ്ഥിരീകരിച്ചു. 39486 പേർ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here