More

  നാലായിരം കടന്ന് കോവിഡ്; സംസ്ഥാനത്ത് ഇന്ന് 4531 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  Latest News

  ചൈനയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തിയ ജേണലിസ്റ്റ് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന്‍ സഹകാരി

  ന്യൂദല്‍ഹി: ചൈനയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ച തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കുറ്റത്തിന് അറസ്റ്റിലായ രാജീവ് ശര്‍മ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള...

  കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി

  തിരുവനന്തപുരം കൊവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍...

  പഞ്ചാബിൽ നിന്നും കർഷകരുടെ പടകൂറ്റൻ ട്രാക്ടർ റാലി ഡൽഹിക്ക്; നയിക്കുന്നത് യൂത്ത് കോൺഗ്രസ്സ്

  കാർഷിക ബില്ലുകൾ വൻപ്രതിഷേധത്തിന് ഇടയിലും രാജ്യസഭ പാസാക്കിയതോടെ തെരുവിലിറങ്ങി കർഷകർ. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ട്രാക്ടർ റാലി പഞ്ചാബിൽ നിന്നും ആരംഭിച്ചു. യൂത്ത്...

  സംസ്ഥാനത്ത് ഇന്ന് 4531 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 2731 പേർ രോഗമുക്തി നേടി. 3730 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ, പത്ത് പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.ഏറ്റവും കൂടുതൽ രോഗബാധ പതിവ് പോലെ തിരുവനന്തപുരം ജില്ലയിലാണ്. ആറ് ജില്ലകളിൽ രോഗബാധിതരുടെ എണ്ണം മുന്നൂറ് കടന്നു. ഇന്ന് 71 ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടായി. ഉറവിടമാറിയാത്ത 351 രോഗികളുണ്ട്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ശോഭ സുരേന്ദ്രനെ ബിജെപി ഒഴിവാക്കിയോ? ഏഴുമാസമായി സമരമുഖങ്ങളിലെ പ്രധാന സാന്നിധ്യത്തെ പൊതുവേദിയില്‍ കാണാനില്ല

  തിരുവനന്തപുരം: ബിജെപിയുടെ സമരമുഖങ്ങളിലെ പ്രധാനസാന്നിധ്യമായ ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നും വിട്ടുനിന്നതായി അഭ്യൂഹം. ശോഭ സുരേന്ദ്രനെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം...

  സൗദിയിലെ ജയിലുകളില്‍ നിന്ന് മോചിതരാകുന്ന ഇന്ത്യക്കാരുടെ രണ്ടാം ബാച്ചിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുന്നതായി ഇന്ത്യന്‍ എംബസി

  റിയാദ്: വിവിധ കേസുകളില്‍ പെട്ട് സൗദി അറേബ്യയില്‍ ജയിലുകളില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന നടപടി തുടരുന്നതായി ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ടാണ്...

  കുവൈത്തിലെ ബാങ്കിങ് മേഖലകളില്‍ സ്വകാര്യവല്‍ക്കരണത്തിനൊരുങ്ങുന്നു; കുവൈത്തി യുവാക്കള്‍ക്ക് അവസരം നല്‍കാനായി കൂടുതല്‍ തസ്തിക സൃഷ്ടിക്കും

  ബാങ്കുകളിലെ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാന്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി. കുവൈത്തി യുവാക്കളെ നിയമിക്കാനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കണമെന്നും, ബാങ്കിങ് മേഖലയിലെ പുതിയ അവസരങ്ങള്‍ കുവൈത്തികള്‍ക്കായി പരിമിതപ്പെടുത്തണമെന്നുമാണ് സെന്‍ട്രല്‍ ബാങ്ക് ലോക്കല്‍...

  ഭീകരാക്രമണം ലക്ഷ്യമിട്ടു വന്നവർ 10 വർഷമായി ഒരേ സ്ഥലത്ത്; തുണിക്കടയിൽ ജോലി ചെയ്യുന്നയാൾ; ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവർ; ദുരൂഹത

  കൊച്ചി: എന്‍.ഐ.എ അറസ്റ്റുചെയ്ത മുസാറഫ് ഹുസൈന്‍ പെരുമ്പാവൂരിലെ പരിചിതമുഖമാണ്. കഴിഞ്ഞ 10 വര്‍ഷമായി പെരുമ്പാവൂരില്‍ കഴിയുന്ന ഇയാള്‍ ഒരു തുണിക്കടയിലെ ജീവനക്കാരനാണ് മുസാറഫ് ഹുസൈന്‍. കടയുടമയുടെ വിശ്വസ്തന്‍ കൂടിയായ ഇയാളാണ്...

  കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി

  തിരുവനന്തപുരം കൊവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്.
  - Advertisement -

  More Articles Like This

  - Advertisement -