അതീവ ഗുരുതര സ്ഥിതി തുടരുന്നു; സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 6477 പേർക്ക്

0
90

സംസ്ഥാനത്ത് ഇന്ന് 6477 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 3481 പേർ രോഗമുക്തി നേടി, 6131 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 22 പേർ കോവിഡ് ബാധിച്ച് മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here