സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
112

സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 1426 പേർ രോഗമുക്തി നേടി, 1242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് കോവിഡ് മരണങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തു.

വിദേശത്ത് നിന്ന് വന്നവർ 62
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 72
ആരോഗ്യ പ്രവർത്തകർ 36
ഉറവിടം അറിയാത്തവർ 105

LEAVE A REPLY

Please enter your comment!
Please enter your name here