കോവിഡ്:യുഎഇയിൽ 783 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു: 2 മരണം

0
103

അബൂദാബി:കോവിഡ്​ 19 വൈറസ് ബാധിച്ച് യുഎഇയിൽ ഇന്ന് രണ്ടുപേർ മരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 203 ആയി. അതേസമയം,783
പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 19,661 ആണ് രോഗബാധിതരുടെ ആകെ എണ്ണം. ഇന്നത്തെ കണക്കുകൾ പ്രകാരം 631 പേർക്ക് അസുഖം പൂർണമായും ഭേദപ്പെട്ടിട്ടുണ്ട്. 10,12 ആണ് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം.

LEAVE A REPLY

Please enter your comment!
Please enter your name here