ഒരാളൊഴികെ എല്ലാവർക്കും കൊവിഡ് പോസിറ്റിവ് സ്ഥിരീകരിച്ച് ഒരു ഗ്രാമം

0
185

രണ്ടാം പരിശോധനയിലും ഒരാളൊഴികെ എല്ലാവർക്കും കൊവിഡ് പോസിറ്റിവ് സ്ഥിരീകരിച്ച് ഹിമാചൽ പ്രദേശിലെ ഒരു ഗ്രാമം. ലാഹോൾ ആൻഡ് സ്പിറ്റി ജില്ലയിലെ തൊറാങ് ഗ്രാമത്തിലാണ് സംഭവം. ഗ്രമത്തിൽ ഭൂഷൺ താക്കൂർ എന്ന 52 കാരന്റെ മാത്രമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇദ്ദേഹത്തിന്റെ വീട്ടിൽ അഞ്ച് പേർക്കാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

ഹിമാചലിൽ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ ജില്ലകളിലൊന്നാണ് ലാഹോൾ ആൻഡ് സ്പിറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here