സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

0
24

കേരളത്തിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു, കോഴിക്കോട് വടകര പതിയാക്കര സ്വദേശി ചന്ദ്രി ആണ് മരിച്ചത്, 65 വയസായിരുന്നു. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ ആളാണ് ചന്ദ്രി.

LEAVE A REPLY

Please enter your comment!
Please enter your name here