More

    ആഫ്രിക്കയിലേക്കും കടന്ന് കോവിഡ്; അമേരിക്കയെക്കാളും ഭീകരമായ അവസ്ഥയുണ്ടായേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

    Latest News

    ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ബിജെപി മന്ത്രി: സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ആയിരങ്ങള്‍ തെരുവില്‍

    ബംഗളൂരു: ​ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി കര്‍ണാടക ആരോഗ്യ മന്ത്രി ബി. ശ്രീരാമുലുവിന് ബി.ജെ.പി പ്രവര്‍ത്തകരുടെ വമ്ബന്‍ സ്വീകരണം. ലോക്​ഡൗണിനിടെ പാര്‍ട്ടി പരിപാടികളും...

    ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ജിദ്ദയില്‍നിന്ന് പറന്നുയര്‍ന്നു: രാത്രി 11 ന് കരിപ്പൂരിലെത്തും

    ജിദ്ദ: ഗള്‍ഫ് മേഖലയില്‍നിന്ന് തന്നെ കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ചൊവ്വാഴ്ച ജിദ്ദ വിമാനത്താവളത്തില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് 737...

    ടി വി ചലഞ്ചുമായി ഡിവൈഎഫ്‌ഐ ; ഏറ്റെടുത്ത് നടി മഞ്ജു വാര്യര്‍

    ഡി.വൈ.എഫ്‌ഐയുടെ ടെലിവിഷന്‍ ചലഞ്ച് ഏറ്റെടുത്ത് നടി മഞ്ജു വാര്യര്‍. അഞ്ചു ടെലിവിഷനുകളാണ് മഞ്ജു വാര്യര്‍ നല്‍കാനൊരുങ്ങുന്നത്. കോവിഡ് കാലത്ത് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളായതിനാല്‍...

    ആഫ്രിക്കയിലേക്കും കടന്ന് കോവിഡ്-19. ഫ്രിക്കയുടെ എല്ലാ ഭാഗങ്ങളിലേക്കും കൊവിഡ് എത്തിക്കഴിഞ്ഞതായി ലോകാരോഗ്യ സംഘടന പറഞ്ഞു. നിലവില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൊവിഡ് തീവ്രമായിട്ടില്ല. എന്നാല്‍ ഇത് വിദൂരമല്ലെന്നും യൂറോപ്പിനെയും അമേരിക്കയെക്കാളും ഭീകരമായ അവസ്ഥ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഉണ്ടാകാനിടയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. നിലവിൽ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം 100,000 കടന്നു. 3,204 പേരാണ് വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലായി ഇതേവരെ മരിച്ചത്.

    ഇതേ വരെ 1.5 ദശലക്ഷം കൊവിഡ് പരിശോധനകളാണ് ആഫ്രിക്കയില്‍ നടന്നിട്ടുള്ളത്. പരിശോധനാ സംവിധാനം ഇനിയും വികസിപ്പിച്ചാല്‍ മാത്രമേ കൂടുതല്‍ രോഗബാധിതരെ കണ്ടെത്താനാകൂ. യൂറോപ്പില്‍ കൊവിഡ് വ്യാപനം തുടങ്ങിയപ്പോള്‍ തന്നെ സൗത്ത് ആഫ്രിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സാമൂഹ്യ അകലം, ലോക്ക്ഡൗണ്‍, ക്വാറന്റൈന്‍ തുടങ്ങിയ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചത് രോഗവ്യാപനം കുറയ്ക്കുന്നതില്‍ ഒരു പരിധി വരെ സഹായിചെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

    ആഫ്രിക്കയിൽ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യം സൗത്ത് ആഫ്രിക്കയാണ്. 20,125 പേര്‍ക്കാണ് ഇവിടെ രോഗ സ്ഥിരീകരിച്ചത്. മരണ സംഖ്യ 397. വൈറസ് വ്യാപനം തടയാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സൗത്ത് ആഫ്രിക്കയില്‍ അഞ്ച് ആഴ്ച നീണ്ട് നിന്ന ലോക്ക്ഡൗണ്‍ ഏപ്രില്‍ 30നാണ് അവസാനിച്ചത്.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    വിദ്യാര്‍ത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാകാത്ത വിഷമത്തില്‍ ജീവനൊടുക്കിയെന്ന് ബന്ധുക്കള്‍

    മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി ഇ​രി​ന്പി​ളി​യ​ത്തെ പ​തി​നാ​ലു​വ​യ​സ്‌​സി​കാ​രി​യു​ടെ ആ​ത്മ​ഹ​ത്യ പ​ഠ​നം മു​ട​ങ്ങി​യ​തി​നാ​ലെ​ന്ന് മാ​താ​പി​താ​ക്ക​ള്‍. സ്മാ​ര്‍​ട്ട്ഫോ​ണും ടി​വി​യും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക്ക് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ്‌​സി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി​രു​ന്നി​ല്ല. ഇ​ത് കു​ട്ടി​യെ...

    വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​നത്തിന് ആവശ്യമായ സാമഗ്രികൾ നൽകും; രാ​ഹു​ല്‍ ഗാ​ന്ധി

    മാ​ന​ന്ത​വാ​ടി(www.big14news.com): വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​നത്തിന് വേണ്ട സൗകര്യങ്ങലും പഠന സാമഗ്രികളും ഒരുക്കുമെന്ന് വ​യ​നാ​ട് എം​പി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി. മു​ഖ്യ​മ​ന്ത്രി​ക്കും ക​ള​ക്ട​ര്‍​ക്കും രാ​ഹു​ല്‍ ഗാ​ന്ധി ഇ​തു...

    ടി വി ചലഞ്ചുമായി ഡിവൈഎഫ്‌ഐ ; ഏറ്റെടുത്ത് നടി മഞ്ജു വാര്യര്‍

    ഡി.വൈ.എഫ്‌ഐയുടെ ടെലിവിഷന്‍ ചലഞ്ച് ഏറ്റെടുത്ത് നടി മഞ്ജു വാര്യര്‍. അഞ്ചു ടെലിവിഷനുകളാണ് മഞ്ജു വാര്യര്‍ നല്‍കാനൊരുങ്ങുന്നത്. കോവിഡ് കാലത്ത് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളായതിനാല്‍ ടിവി ഇല്ലാത്തവരിലേക്ക് എത്തിക്കാനാണ് ഡി.വൈ.എഫ്.ഐ ടിവി...

    നടക്കുന്നത് ആ​ഭ്യ​ന്ത​ര ഭീ​ക​ര​വാ​ദ​പ്ര​വ​ര്‍​ത്തനം; പ്രക്ഷോഭം ഉ​ട​ന്‍ അ​ടി​ച്ച​മ​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ സൈ​ന്യ​ത്തെ ഇ​റ​ക്കുമെന്ന് ട്രംപ്

    (www.big14news.com)വാ​ഷിം​ഗ്ട​ണ്‍: ജോ​ര്‍​ജ് ഫ്ളോ​യി​ഡിനോട് വെള്ളക്കാരനായ പോലീസുകാരൻ കാട്ടിയ നരനായാട്ടിൽ പ്ര​തി​ഷേ​ധി​ച്ച്‌ അ​മേ​രി​ക്ക​യി​ല്‍ തു​ട​ര്‍‌​ച്ച​യാ​യ ഏ​ഴാം ദി​വ​സ​വും പ്ര​ക്ഷേ​ഭം ആളിക്ക​ത്തു​ന്നു. പ്രക്ഷോഭം ഉ​ട​ന്‍ അ​ടി​ച്ച​മ​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ സൈ​ന്യ​ത്തെ ഇ​റ​ക്കു​മെ​ന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ്...

    മിയ ഇനി അശ്വിന് സ്വന്തം; വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവയ്ച്ച്‌ താരം

    നടി മിയ ജോര്‍ജ് വിവാഹിതയാവുന്നു. കൊച്ചി സ്വദേശി അശ്വിന്‍ ഫിലിപ്പുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. കഴിഞ്ഞ ദിവസം അശ്വിന്റെ വീട്ടില്‍ വച്ചാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ...
    - Advertisement -

    More Articles Like This

    - Advertisement -