More

  യുഎഇയിൽ ഇന്ന് 781 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഒരു കോവിഡ് മരണം

  Latest News

  എന്നെ ആ 130 കോടിയിൽ കൂട്ടണ്ട; രാമക്ഷേത്ര നിർമ്മാണം 130 കോടി ജനതയുടെ സ്വപ്‌ന സാക്ഷാത്കാരമെന്ന മോദിയുടെ പ്രസ്താവനക്ക് നേരെ ആരംഭിച്ച പ്രതിഷേധം സോഷ്യൽ മീഡിയയിൽ വൈറൽ

  അയോധ്യയിൽ ബാബരി മസ്‌ജിദ്‌ തകർത്തഭൂമിയിൽ രാമക്ഷേത്ര നിർമ്മാണത്തിന് ഭൂമി പൂജ ചെയ്‌ത്‌ കൊണ്ട് നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരെ സോഷ്യൽ മീഡിയയിൽ ആരംഭിച്ച...

  സ്വർണക്കടത്ത്; പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും

  നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്‌ത്‌ സ്വർണം കടത്തിയ സംഭവത്തിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും.ഇതിനായി രെജിസ്ട്രേഷൻ വകുപ്പിന് എൻഫോഴ്‌സ്‌മെന്റ് വകുപ്പ് കത്ത് നൽകി.ഒപ്പം സ്വപ്ന,...

  സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

  കേരളത്തിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു, കോഴിക്കോട് വടകര പതിയാക്കര സ്വദേശി ചന്ദ്രി ആണ് മരിച്ചത്,...

  യുഎഇയിൽ ഇന്ന് 781 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്തു വൈറസ് ബാധിച്ചവരുടെ എണ്ണം 29485 ആയി ഉയർന്നു . ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു . ഇതോടെ മരണ സംഖ്യ 245 ആയി. 561 പേർ കൂടി പുതുതായി സുഖം പ്രാപിച്ചതോടെ 15056 പേർ രോഗ മുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു .35000 പരിശോധനകൾ ആണ് രാജ്യത്തു പുതുതായി നടത്തിയത് .

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  അയോദ്ധ്യയില്‍ രാമവിഗ്രഹം സ്ഥാപിച്ചത് സന്യാസിമാരിലെ ഒരു ‘മല്ലനാണ്’, സംഘര്‍ഷം നിറഞ്ഞ ആ ചരിത്രം ഇങ്ങനെ

  അയോദ്ധ്യ: 17,18 നൂറ്റാണ്ടുകളില്‍ അന്നത്തെ സന്യാസിമാരുടെ ആവശ്യമായിരുന്നു രാമ ജന്മസ്ഥാന്റെ പുനസ്ഥാപനം.ശ്രീരാമന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കുന്ന അവിടം ബാബറി മസ്ജിദ് നിന്നയിടമാണെന്ന് ചിലരെങ്കിലും വിശ്വസിച്ചു. രാമജന്മസ്ഥലമാണെന്നതിന് വ്യക്തതയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അതോടെ ഇടക്കിടെ...

  “പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും പങ്കെടുത്തത് ഇന്ത്യയുടെ മതേതര പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു, ഭരണകൂടത്തിന് മതമില്ലെന്ന കാര്യം വിസ്മരിക്കരുത്; ഭൂമി പൂജയിൽ പ്രധാനമന്ത്രി പങ്കെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി

  അയോധ്യയിൽ രാമക്ഷേത്രത്തിന് ഭൂമിപൂജ നടത്തുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവർണർ തുടങ്ങിയവർ പങ്കെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഐഎം ജനറൽ സെക്രട്ടറി...

  75 വയസുകാരിയെ പീഡിപ്പിച്ച സംഭവം: സ്ത്രീയടക്കം മൂന്നു പേർ പിടിയിൽ: ഒന്നാം പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു

  കോലഞ്ചേരി: കോലഞ്ചേരിയില്‍ വയോധിക പീഡനത്തിന് ഇരയായ സംഭവത്തില്‍ ഒന്നാം പ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് ഷാഫിയെ പോലീസ് പിടികൂടി. ഷാഫിയെ വാഴക്കുളത്തു നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതി സ്ഥലത്തുണ്ടെന്ന് വിവരം...

  ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ഉണ്ടാകുമോ?: വിശദീകരണവുമായി ഐസിഎംആര്‍ മേധാവി

  ദില്ലി: ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ഉണ്ടാകുമോ എന്ന് പ്രവചിക്കുക അസാധ്യമാണെന്നും രാജ്യത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകത മൂലം ചിലയിടങ്ങളില്‍ ചെറിയ രീതിയില്‍ സാധ്യതയുണ്ടെന്നും ഐസിഎംആര്‍ മേധാവി ഡോക്ടര്‍ ബല്‍റാം...
  - Advertisement -

  More Articles Like This

  - Advertisement -