More

  വിറങ്ങലിച്ച് ലോകം; ഭീതി പടർത്തി കൊറോണ; ലോകത്ത് രോഗികള്‍ 1.19 കോടി, മരണം 5.45 ലക്ഷം

  Latest News

  എന്നെ ആ 130 കോടിയിൽ കൂട്ടണ്ട; രാമക്ഷേത്ര നിർമ്മാണം 130 കോടി ജനതയുടെ സ്വപ്‌ന സാക്ഷാത്കാരമെന്ന മോദിയുടെ പ്രസ്താവനക്ക് നേരെ ആരംഭിച്ച പ്രതിഷേധം സോഷ്യൽ മീഡിയയിൽ വൈറൽ

  അയോധ്യയിൽ ബാബരി മസ്‌ജിദ്‌ തകർത്തഭൂമിയിൽ രാമക്ഷേത്ര നിർമ്മാണത്തിന് ഭൂമി പൂജ ചെയ്‌ത്‌ കൊണ്ട് നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരെ സോഷ്യൽ മീഡിയയിൽ ആരംഭിച്ച...

  സ്വർണക്കടത്ത്; പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും

  നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്‌ത്‌ സ്വർണം കടത്തിയ സംഭവത്തിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും.ഇതിനായി രെജിസ്ട്രേഷൻ വകുപ്പിന് എൻഫോഴ്‌സ്‌മെന്റ് വകുപ്പ് കത്ത് നൽകി.ഒപ്പം സ്വപ്ന,...

  സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

  കേരളത്തിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു, കോഴിക്കോട് വടകര പതിയാക്കര സ്വദേശി ചന്ദ്രി ആണ് മരിച്ചത്,...

  ലോകത്ത് കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 5,460 പേര്‍. പുതിയതായി 2.06 ലക്ഷം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തെ വിവിധ രാജ്യങ്ങളിലായി 1.19 കോടി ജനങ്ങളാണ് അസുഖബാധിതരായത്. ഇതില്‍ 5.45 ലക്ഷം പേര്‍ മരിച്ചു. 68.43 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. നിലവില്‍ 45.50 ആളുകളാണ് ചികിത്സയിലുളളതെന്നും വേള്‍ഡോമീറ്റേഴ്‌സിന്റെ കണക്കുകള്‍ പറയുന്നു. ഇന്നലെ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ബ്രസീലില്‍ നിന്നാണ്. 1,312 പേര്‍ മരിക്കുകയും 48,584 പേര്‍ക്ക് അസുഖം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ബ്രസീലില്‍ ആകെ രോഗബാധിതര്‍ 16.74 ലക്ഷമായി. മരണം 66,868. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുളള അമേരിക്കയില്‍ ഇന്നലെ 970 പേര്‍ മരിച്ചു. പുതിയതായി 54,827 പേര്‍ക്ക് രോഗം കണ്ടെത്തി. അമേരിക്കയിലെ ആകെ രോഗികള്‍ 30.96 ലക്ഷമായി. 1.33 ലക്ഷം ജനങ്ങളാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. 13.54 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 16.07 ലക്ഷം പേര്‍ ചികിത്സയിലാണ്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ഡോക്ടര്‍ക്ക് നേരെ തുപ്പുകയും അസഭ്യം പറയുകയും ചെയ്തു: കോവിഡ് രോഗികളായ നാലുപേരെ അറസ്റ്റ് ചെയ്തു

  അഗര്‍ത്തല: ത്രിപുരയിലെ കോവിഡ് കെയര്‍ സെന്ററില്‍ ഡോക്ടര്‍ക്ക് നേരെ തുപ്പുകയും അസഭ്യം...

  പഞ്ചാബിൽ നിന്നൊരു മാതൃക; ഫോൺ ഇല്ലാത്തതിന്റെ പേരിൽ വിദ്യാഭ്യാസം മുടങ്ങരുത്, പൊതുപരീക്ഷക്ക് തയ്യാറെടുക്കുന്ന 1,73,823 വിദ്യാർത്ഥികൾക്ക് സർക്കാർ സ്‍മാർട്ട് ഫോൺ വിതരണം ചെയ്യും

  നടപ്പ് വർഷം പന്ത്രണ്ടാം ക്ലാസ് പരീക്ഷ അഭിമുഖീകരിക്കുന്ന 1,73,823 കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ സ്‍മാർട്ട് ഫോൺ വിതരണം ചെയ്യും, പഞ്ചാബ് സർക്കാരിന്റേതാണ് ചരിത്രപരമായ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭ...

  ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍തൃപിതാവ് അനുവദിക്കുന്നില്ല: പരാതിയുമായി 43കാരി പൊലീസ് സ്റ്റേഷനില്‍

  അഹമ്മദാബാദ്: ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍തൃപിതാവ് അനുവദിക്കുന്നില്ലെന്ന പരാതിയുമായി 43കാരി പൊലീസ് സ്റ്റേഷനില്‍. യുവതിയില്‍ കയറിയ പ്രേതബാധ കാരണം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മകനിലേക്കും ബാധകയറുമെന്ന കാരണത്താലാണ് പിതാവ് ലൈംഗികബന്ധത്തില്‍...

  ‘കാശിക്കും മധുരക്കുമായി മുസ്‌ലിം പള്ളികള്‍ വഴിമാറണം’; വിവാദ പ്രസ്താവനയുമായി ബി.ജെ.പി മന്ത്രി

  അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിന് തുടക്കമിട്ടതിന് പിന്നാലെ കാശിയും മഥുരയും സമാനമായ രീതിയില്‍ സ്വതന്ത്രമാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി മന്ത്രി. കര്‍ണാടകയിലെ യെദിയൂരപ്പ മന്ത്രിസഭക്ക് കീഴിലെ ഗ്രാമീണ മന്ത്രിയായ കെഎസ് ഈശ്വരപ്പയാണ് വിവാദപരാമര്‍ശവുമായി...

  സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

  കേരളത്തിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു, കോഴിക്കോട് വടകര പതിയാക്കര സ്വദേശി ചന്ദ്രി ആണ് മരിച്ചത്, 65 വയസായിരുന്നു. കോവിഡ് ബാധിച്ച് കോഴിക്കോട്...
  - Advertisement -

  More Articles Like This

  - Advertisement -