More

    വെള്ളത്തിന് എഴുപത്തി രണ്ടു മണിക്കൂറിനകം കൊറോണ വൈറസിനെ നശിപ്പിക്കാനാകും എന്ന് പുതിയ പഠനറിപ്പോര്‍ട്ട്

    Latest News

    ഇടുക്കി രാജമലയിൽ മണ്ണിനടിയിൽ പെട്ട് മരിച്ചവരുടെ എണ്ണം 43 ആയി; ഇന്ന് കണ്ടെടുത്തത് 17 മൃതദേഹങ്ങൾ, തിരച്ചിൽ തുടരുന്നു

    ഇടുക്കി രാജമല പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി മൂന്നാം ദിവസവും രാവിലെ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്ന്...

    ഗുജറാത്തിലേക്ക് മാറ്റിപ്പാർപ്പിച്ച രാജസ്ഥാനിലെ ബിജെപി എംഎൽഎമാരെ കാണ്മാനില്ല! കോൺഗ്രസ് പാളയത്തിൽ എത്തിയെന്ന് സംശയം, ഏത് വിധേനയും ഭരണം നിലനിർത്താൻ ഗെഹ്‌ലോട്ട്

    കൂറുമാറ്റം ഭയന്ന് ഗുജറാത്തിലേക്ക് മാറ്റി പാർപ്പിച്ച രാജസ്ഥാനിലെ ബിജെപി എംഎൽഎമാരെ കാണ്മാനില്ല, ഇവരെ നിഗൂഢ കേന്ദ്രങ്ങളിൽ മാറ്റി പാർപ്പിച്ചു എന്നാണ് സൂചനകൾ, ഇവർ...

    സോണിയ ഗാന്ധിയുടെ ചുമതല ആഗസ്റ്റ് പത്തിന് അവസാനിക്കും; കോൺഗ്രസിന് പുതിയ അധ്യക്ഷൻ ഉടനെന്ന് നേതൃത്വം

    കോൺഗ്രസ് ഇടകാല അധ്യക്ഷ സോണിയ ഗാന്ധിയുടെ ചുമതല നാളെ അവസാനിക്കും, ഇതോടെ പുതിയ അധ്യക്ഷൻ ആര് എന്ന ചോദ്യം ചൂട് പിടിച്ച് തുടങ്ങി....

    സൈബീരിയ: വെള്ളത്തിന് എഴുപത്തി രണ്ടു മണിക്കൂറിനകം കൊറോണ വൈറസിനെ നശിപ്പിക്കാനാകും എന്ന് പുതിയ പഠനറിപ്പോര്‍ട്ട്. കൊറോണവൈറസിന് സാധാരണ ജലത്തില്‍ നിലനില്‍പ് അസാധ്യമാണെന്ന് റഷ്യയിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയതായി സ്പുട്‌നിക് ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വെക്ടര്‍ (VECTOR) സ്‌റ്റേറ്റ് റിസര്‍ച്ച്‌ സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോടെകനോളജിയിലെ ഗവേഷകരാണ് ജലത്തില്‍ കൊറോണവൈറസിന് അതിജീവനം സാധ്യമല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

    അന്തരീക്ഷത്തിലെ സാധാരണ താപനിലയിലുള്ള ജലത്തില്‍ കൊറോണവൈറസ് നിലനില്‍ക്കില്ല. ഇതില്‍ 24 മണിക്കൂറിനുള്ളില്‍ 90 ശതമാനവും, 72 മണിക്കൂറിനുള്ളില്‍ 99.9 ശതമാനവും നശിക്കുന്നതായി കണ്ടെത്തി. തിളക്കുന്ന വെള്ളത്തില്‍ കൊറോണവൈറസ് വേഗത്തില്‍ നശിക്കും. ക്ലോറിനേറ്റ് ചെയ്യാത്ത ജലത്തിലും കടല്‍വെള്ളത്തിലും വൈറസിന് പെരുകാനും കഴിയില്ല.

    വെള്ളത്തിന്റെ താപനിലയ്ക്കനുസരിച്ച്‌ വൈറസിന്റെ ആയുസിന് വ്യത്യാസം ഉണ്ടാകുന്നതായും പഠനത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മോസ്‌കോയിലെ ഗവേഷണകേന്ദ്രമായ ഗമാലേയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കിയതായും വാക്‌സി

    ഒക്ടോബറോടെ റഷ്യയില്‍ വാക്‌സിന്‍ കാംപെയ്ന്‍ നടത്താന്‍ ഉദ്ദേശിക്കുന്നതായും ഡോക്ടര്‍മാര്‍ അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നതിനെ കുറിച്ച്‌ ആലോചനകള്‍ നടക്കുന്നതായും മുറാഷ്‌കോ കൂട്ടിച്ചേര്‍ത്തു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    - Advertisement -

    More Articles Like This

    - Advertisement -