More

  കോവിഡ്​ 19: ജനസംഖ്യ കണക്കെടുപ്പും എൻ.പി.ആറും നിർത്തിവെച്ചു

  Latest News

  യു.എ.ഇയിൽ ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടി

  ദുബായ്: യു.എ.ഇയിൽ നടത്തിവരുന്ന ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടിയതായി യു.എ.ഇ ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും...

  കോവിഡ് 19: മലപ്പുറം ജില്ലയില്‍ 179 പേര്‍ കൂടി നിരീക്ഷണത്തില്‍: ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 11,525 പേര്‍

  മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 179 പേര്‍ക്ക് ഇന്നലെ (മാര്‍ച്ച് 28) മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി...

  കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ റാ​പി​ഡ് ടെ​സ്റ്റ്; മുഖ്യമന്ത്രി

  തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ...

  കോവിഡ് 19 വൈറസ് ബാധ പടർന്നു പിടിച്ചതിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് എൻ‌.പി‌.ആർ പുതുക്കുന്നതും 2021 ലെ ജനസംഖ്യ കണക്കെടുപ്പിനുള്ള വിവര ശേഖരണവും ആഭ്യന്തര മന്ത്രാലയം നിർത്തി വെച്ചു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുവൻ ലോക്ക് ഡൌൺ നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് സർക്കാരിന്റെ തീരുമാനം.

  എൻ.പി.ആറും ജനസംഖ്യ കണക്കെടുപ്പും രാജ്യത്തെ ന്യൂനപക്ഷ വിഭാഗത്തിൻെറ പൗരത്വം എടു​ത്തു കളയാനുള്ള ശ്രമത്തിൻെറ ഭാഗമാണെന്ന്​ സംശയിക്കുന്നതായും ഇവ രണ്ടും നിർത്തിവെക്കണമെന്നും പ്രതിപക്ഷം പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ഭയം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് കേന്ദ്ര സർക്കാർ തള്ളിക്കളയുകയാണ് ചെയ്തത്.

  എന്നാൽ നിലവിലെ സാഹചര്യം പരിഗണിച്ച്​ എൻ.പി.ആറും ജനസംഖ്യാ കണക്കെടുപ്പിനുള്ള വിവര ശേഖരണവും നിർത്തിവെക്കണമെന്ന്​ നിരവധി സംസ്ഥാനങ്ങളും രാഷ്​ട്രീയ നേതാക്കളും അഭ്യർഥിച്ചിരുന്നു. ഏപ്രിൽ ഒന്നിനും സെപ്​റ്റംബർ 30നും ഇടയിലായി ഇവ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്​.

  എൻ.പി.ആർ, ജനസംഖ്യ കണക്കെടുപ്പിനുള്ള വിവര ശേഖരണം എന്നിവക്കുള്ള ഒരുക്കങ്ങൾ ശക്തമാണെന്ന് സെൻസസ് ഓപ്പറേഷൻ ഡയറക്ടർമാരുടെ കോൺഫറൻസിന് ശേഷം ആഭ്യന്തര മന്ത്രാലയം അടുത്തിടെ പറഞ്ഞിരുന്നു. കേരളം, പശ്ചിമ ബംഗാൾ, പഞ്ചാബ്​, രാജസ്ഥാൻ, ഛത്തിസ്​ഗഢ്​, ബിഹാർ എന്നീ സംസ്ഥാനങ്ങൾ എൻ.പി.ആറിനെ എതിർത്തിരുന്നു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ഇനി അഞ്ച് മിനിറ്റിനുള്ളിൽ കോവിഡ് പരിശോധന ഫലം അറിയാം; ബദല്‍ കണ്ടുപിടുത്തവുമായി യുഎസ് ലാബ്

  വാഷിങ്ടണ്‍: കയ്യിലെടുക്കാവുന്ന യന്ത്രം ഉപയോഗിച്ച്‌ അഞ്ച് മിനിറ്റിനുള്ളിൽ കോവിഡ് രോഗബാധതരുടെ പരിശോധന ഫലം അറിയാം. യുഎസിലുള്ള ലാബാണ് കണ്ടുപിടുത്തത്തിന് പുറകില്‍.

  ഇനി അഞ്ച് മിനിറ്റിനുള്ളിൽ കോവിഡ് പരിശോധന ഫലം അറിയാം; ബദല്‍ കണ്ടുപിടുത്തവുമായി യുഎസ് ലാബ്

  വാഷിങ്ടണ്‍: കയ്യിലെടുക്കാവുന്ന യന്ത്രം ഉപയോഗിച്ച്‌ അഞ്ച് മിനിറ്റിനുള്ളിൽ കോവിഡ് രോഗബാധതരുടെ പരിശോധന ഫലം അറിയാം. യുഎസിലുള്ള ലാബാണ് കണ്ടുപിടുത്തത്തിന് പുറകില്‍. അതിവേഗം ലോകമെങ്ങും രോഗം...

  അതിര്‍ത്തി അടച്ചിടല്‍: മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ കര്‍ണാടക; കേന്ദ്രത്തെ സമീപിച്ച്‌ കേരളം

  കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടും മാക്കൂട്ടം ചുരം തുറക്കാന്‍ കൂട്ടാക്കാതെ കര്‍ണാടക. ഇതോടെ കേരളത്തിലേക്കുള്ള ചരക്കുനീക്കം സ്തംഭിച്ചു. ലോറിയുമായി എത്തിയവരെ 24 മണിക്കൂറിലേറെയായി തടഞ്ഞുവെച്ചിരിക്കുകയാണ്. ഇവിടെയെത്തിയ തൊഴിലാളികളും...

  പൊതുസ്ഥലത്ത് ചെന്ന് തുമ്മാം വൈറസ് പടര്‍ത്താം: ആഹ്വാനവുമായി ഇന്‍ഫോസിസ് ജീവനക്കാരന്‍: വൈറസിനെക്കാളും അപകടകാരിയായ ജീവനക്കാരനെ പുറത്താക്കി കമ്പനി

  ബംഗളൂരു: ലോകം കൊറോണ ഭീതിയില്‍ കഴിയുമ്പോൾ വൈറസ് പടര്‍ത്താന്‍ അഹ്വാനം ചെയ്ത് ഇന്‍ഫോസിസ് ജീവനക്കാരന്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അയാളുടെ അഹ്വാനം. തുടര്‍ന്ന് ഇ​ന്‍​ഫോ​സി​സ് ജീ​വ​ന​ക്കാ​ര​നാ​യ മു​ജീ​ബ് മു​ഹ​മ്മ​ദ് (25) ബാം​ഗളൂരില്‍...

  കോവിഡ് 19: മലപ്പുറം ജില്ലയില്‍ 179 പേര്‍ കൂടി നിരീക്ഷണത്തില്‍: ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 11,525 പേര്‍

  മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 179 പേര്‍ക്ക് ഇന്നലെ (മാര്‍ച്ച് 28) മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് കോവിഡ്...
  - Advertisement -

  More Articles Like This

  - Advertisement -