More

  കോവിഡ് 19: ദുബായിൽ രണ്ടാഴ്ച യാത്രാനിരോധനം

  Latest News

  മന്ത്രി ഇ.പി. ജയരാജനെ ബോബെറിഞ്ഞ കേസ്: 20 വര്‍ഷത്തിനു ശേഷം പ്രതികളായ ബി.ജെ.പി പ്രവര്‍ത്തകരെ വെറുതെവിട്ടു

  കണ്ണൂര്‍ : വ്യവസായ മന്ത്രി ഇ.പി ജയരാജനെ ഇരുപത് വര്‍ഷം മുന്‍പ് ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ ആര്‍.എസ്​.എസ്​- ബി​.ജെ.പി ​പ്രവര്‍ത്തകരെ...

  ഭര്‍ത്താവ് മദ്യം നല്‍കി, സുഹൃത്തുക്കളായ 6 പേർ ബലാത്സംഗം ചെയ്തു; പീഡനം കുട്ടിയുടെ കണ്‍മുന്നില്‍; കൂട്ടബലാത്സംഗ പ്രതികള്‍ക്കെതിരെ പോക്സോ

  തിരുവനന്തപുരം: യുവതിയെ മദ്യം നല്‍കി മയക്കിയ ശേഷം ഭര്‍ത്താവും കൂട്ടുകാരും ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളും...

  കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞ സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ; അറസ്റ്റ് ഇന്നുണ്ടായേക്കും

  പാലക്കാട് (WWW.BIG14NEWS.COM): അമ്പലപ്പാറ വനമേഖലയില്‍ കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞതിലുളള അന്വേഷണത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവിഴാംകുന്ന് അമ്ബലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന്...

  കോവിഡ് വ്യാപനത്തെതുടര്‍ന്ന് രണ്ടാഴ്ച്ചത്തേയ്ക്ക് ദുബായില്‍ യാത്രാനിരോധനം പ്രഖ്യാപിച്ചു. അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കി. 24 മണിക്കൂറും അണുനശീകരണം നടത്തും . അതേസമയം, കോവിഡ് 19 ബാധിച്ചു ഗൾഫിൽ ആറു മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. യുഎഇയിൽ ഇരുന്നൂറ്റിനാൽപ്പത്തൊന്നു പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം. യുഎഇയിൽ വീടിനു പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണമെന്നു ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

  കുവൈത്തിൽ ആദ്യകോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 46കാരനായ ഇന്ത്യൻ പ്രവാസിയാണ് മരിച്ചത്. ഇതോടെ ആറു ഗൾഫ് രാജ്യങ്ങളിലും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.രാജ്യത്ത് 50 ഇന്ത്യക്കാരുൾപ്പെടെ 62 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. 479 പേരാണ് ആകെ രോഗബാധിതർ. വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ.അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി ടെലിഫോണിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.

  സൗദിയിൽ നാലു പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 29 ആയി. 140 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 2179 ആയി. 420 പേർ സുഖം പ്രാപിച്ചു. യുഎഇയിൽ 241 പേർക്കു പുതുതായി രോഗം സ്ഥിരീകരിക്കുകയും ഒരു അറബ് വംശജൻ മരിക്കുകയും ചെയ്തു. ആകെ രോഗബാധിതരായ 1505 പേരിൽ 125 പേർ സുഖം പ്രാപിച്ചു. 10 പേരാണ് മരിച്ചത്. അതേസമയം, യുഎഇയിൽ രോഗലക്ഷണമില്ലാത്തവരടക്കം എല്ലാവരും വീടിനു പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നു ആരോഗ്യമന്ത്രാലയം നിർദേശിച്ചു. നിർദേശം ലംഘിച്ചാൽ പിഴ ശിക്ഷയുണ്ടാകും.

  അതേസമയം, ബഹ്റൈനിൽ രോഗമുക്തി നേടിയവരുടെ എണ്ണം 399 ആയി. 285 പേരാണ് ഇനി ചികിൽസയിലുള്ളത്. ആറു ഗൾഫ് രാജ്യങ്ങളിലുമായി ഇരുപതു ശതമാനം പേരും രോഗമുക്തി നേടുന്നതും മരണനിരക്കു .77 ശതമാനം മാത്രമാണെന്നതും ആശ്വാസകരമാണ്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ഭര്‍ത്താവ് മദ്യം നല്‍കി, സുഹൃത്തുക്കളായ 6 പേർ ബലാത്സംഗം ചെയ്തു; പീഡനം കുട്ടിയുടെ കണ്‍മുന്നില്‍; കൂട്ടബലാത്സംഗ പ്രതികള്‍ക്കെതിരെ പോക്സോ

  തിരുവനന്തപുരം: യുവതിയെ മദ്യം നല്‍കി മയക്കിയ ശേഷം ഭര്‍ത്താവും കൂട്ടുകാരും ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളും...

  ലോകത്താകമാനം കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്; 55000 ലധികം രോഗികളുടെ നില ഗുരുതരം; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യ രണ്ടാമത്

  (wwwmbig14news.com)വാഷിങ്ടണ്‍: ലോകത്ത് പ്രതിദിനം കൊവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മരണസംഖ്യ നാല് ലക്ഷത്തോട് അടുക്കുന്നുവെന്നത് ആശങ്കാജനകമാണ്. 3,92,128 പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്. 6688679 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ...

  മന്ത്രി ഇ.പി. ജയരാജനെ ബോബെറിഞ്ഞ കേസ്: 20 വര്‍ഷത്തിനു ശേഷം പ്രതികളായ ബി.ജെ.പി പ്രവര്‍ത്തകരെ വെറുതെവിട്ടു

  കണ്ണൂര്‍ : വ്യവസായ മന്ത്രി ഇ.പി ജയരാജനെ ഇരുപത് വര്‍ഷം മുന്‍പ് ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ ആര്‍.എസ്​.എസ്​- ബി​.ജെ.പി ​പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു. 2000 ഡിസംബറിൽ പാനൂര്‍...

  കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞ സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ; അറസ്റ്റ് ഇന്നുണ്ടായേക്കും

  പാലക്കാട് (WWW.BIG14NEWS.COM): അമ്പലപ്പാറ വനമേഖലയില്‍ കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞതിലുളള അന്വേഷണത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവിഴാംകുന്ന് അമ്ബലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന് പേരെ ഇന്നലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു....
  - Advertisement -

  More Articles Like This

  - Advertisement -