More

    ഇന്ത്യയില്‍ ഒരു കോവിഡ് മരണം കൂടി; രാജ്യത്തെ ആകെ മരണ സംഖ്യ 17 ആയി

    Latest News

    യു.എ.ഇയിൽ ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടി

    ദുബായ്: യു.എ.ഇയിൽ നടത്തിവരുന്ന ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടിയതായി യു.എ.ഇ ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും...

    കോവിഡ് 19: മലപ്പുറം ജില്ലയില്‍ 179 പേര്‍ കൂടി നിരീക്ഷണത്തില്‍: ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 11,525 പേര്‍

    മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 179 പേര്‍ക്ക് ഇന്നലെ (മാര്‍ച്ച് 28) മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി...

    കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ റാ​പി​ഡ് ടെ​സ്റ്റ്; മുഖ്യമന്ത്രി

    തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ...

    ന്യൂ​ഡ​ല്‍​ഹി: ഇന്ത്യയില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. രാജസ്ഥാനിലെ ഭില്‍വാരയില്‍ 73 വയസുകാരനാണ് ഒടുവില്‍ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 17 ആയി.

    രോഗബാധിതരുടെ എണ്ണം 649 ആണ്. ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, ഗുജ്റാത്ത്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് ഇന്നലെ മരണം ഉണ്ടായത്.അതേസമയം, ഇന്ത്യയില്‍ സമൂഹവ്യാപനത്തിന് തെളിവില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ചികില്‍സയ്ക്ക് കൂടുതല്‍ ഡോക്ടര്‍മാരെ സജ്ജാക്കുന്നതിനായി ഡല്‍ഹി എയിംസ് പകര്‍ച്ചവ്യാധി നിയന്ത്രണത്തിലും ചികില്‍സയിലും ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    കേരളത്തില്‍ ആദ്യ കോവിഡ് മരണം

    തിരുവനന്തപുരം: കേരളത്തില്‍ ആദ്യ കോവിഡ് മരണം. 69കാരനായ എറണാകുളം ചുള്ളിക്കല്‍ സ്വദേശിയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു മരണം.

    കേരളത്തില്‍ ആദ്യ കോവിഡ് മരണം

    തിരുവനന്തപുരം: കേരളത്തില്‍ ആദ്യ കോവിഡ് മരണം. 69കാരനായ എറണാകുളം ചുള്ളിക്കല്‍ സ്വദേശിയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു മരണം. ദുബായില്‍ നിന്ന് 16നാണ് ഇദ്ദേഹം കൊച്ചിയില്‍...

    ഇന്‍വെന്റ് ലാബ്സ് ഇന്നോവേഷന്‍സ്; അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ മൊബൈല്‍ ആപ്ലിക്കേഷനുമായി കേരള പോലീസ്

    തിരുവനന്തപുരം : കൊറോണ വാറസിന്റെ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാനായി കേരള പോലീസ് സൈബര്‍ഡോമിന്‍റെ നേതൃത്വത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ഇന്‍വെന്‍റ...

    കോവിഡ് 19: വ്യാജ ശബ്ധ സന്ദേശം പ്ര​ച​രി​പ്പി​ച്ച മൂ​ന്നു പേ​ര്‍ അറസ്റ്റില്‍

    നാ​ഗ്പു​ര്‍: കൊവിഡ് ബാധിതരുടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ചു​വെ​ന്ന ത​ര​ത്തി​ല്‍ വ്യാജ ശബ്ധ സന്ദേശം പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ മൂ​ന്നു പേ​ര്‍ അറസ്റ്റില്‍. നാ​ഗ്പു​രി​ല്‍ അ​മി​ത് പ്രാ​ഥ്വി, ജ​യ് ഗു​പ്ത, ദി​വ്യാ​ന്‍​ഷു മി​ശ്ര...

    കാസർഗോഡ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയും: സഹപാഠികള്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം

    കാസര്‍ഗോഡ്: ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയും. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദ്യാര്‍ഥിയുടെ ക്ലാസിലെ കുട്ടികളോടും ഒപ്പം പരീക്ഷയെഴുതിയ കുട്ടികളോടും നിരീക്ഷണത്തില്‍...
    - Advertisement -

    More Articles Like This

    - Advertisement -