ഇന്ത്യൻ ജനാധിപത്യം ഏറ്റവും മോശമായ സമയത്തിലൂടെയാണ് കടന്ന് പോവുന്നതെന്ന് സോണിയ ഗാന്ധി; ഭരണഘടനക്ക് ആസൂത്രിത കടന്ന് കയറ്റം

0
56

ഇന്ത്യൻ ജനാധിപത്യ സംവിധാനം ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്ന് പോവുന്നതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഭരണഘടനക്ക് നേരെ ആസൂത്രിത അക്രമം നടക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ താല്പര്യം ലാഭം മാത്രം നോക്കി പ്രവർത്തിക്കുന്ന കുത്തകകകൾക്ക് മുന്നിൽ വിലപ്പനക്ക് വെച്ച സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.

ദളിതർക്ക് നേരെയുള്ള അതിക്രമങ്ങൾ പാരമ്യതയിലെത്തി, ബളാൽസംഘത്തിന് ഇരയാവുന്നവരെ സംരക്ഷിക്കുന്നതിന് പകരം ബിജെപി സർക്കാർ പ്രതികളുടെ കൂടെ നിൽക്കുകയാണ്, അധസ്ഥിത വർഗം വീണ്ടും അടിച്ചമർത്തപ്പെടുകയാണെന്നും അവർ പറഞ്ഞു, ഇതാണോ പുതിയ ധർമ രാജ്യമെന്നും സോണിയ ഗാന്ധി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here