More

  എസ്പിഎഫിലൂടെ ബിജെപിയെ വീഴ്ത്താൻ കോൺഗ്രസ്; മുതിർന്ന നേതാക്കളെ കളത്തിലിറക്കി ബിജെപിയും കോൺഗ്രസ്സും

  Latest News

  2021 ഓടെ ഇന്ത്യയില്‍ പ്രതിദിനം 2.87 ലക്ഷം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുമെന്ന് പഠനം

  കൊറോണ വൈറസ് കേസുകളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2021 തുടക്കത്തോടെ പ്രതിദിനം ഇന്ത്യയില്‍ 2.87 ലക്ഷം ആളുകള്‍ക്ക് വീതം...

  സംസ്ഥാനത്ത് പുതുതായി 12 ഹോട്സ്പോട്ടുകള്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ 12 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), കാരോട് (കണ്ടൈന്‍മെന്റ് സോണ്‍...

  സംസഥാനത്ത് ഏറ്റവും കുടുതല്‍ കോവിഡ് കേസ്; ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും,...

  മതേതര പുരോഗമന മുന്നണി (എസ്പിഎഫ്) രൂപീകരിച്ച് മണിപ്പൂരിൽ ഭരണം പിടിക്കാൻ കോൺഗ്രസിന്റെ നീക്കം ശക്തമാകുന്നു. മൂന്ന് ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്നും പദവിയില്‍ നിന്നും രാജി പ്രഖ്യാപിച്ച് കോൺഗ്രസിലേക്കു കൂടുമാറുകയും എൻസിപിയിൽ നിന്ന് നാലു മന്ത്രിമാരും ഒരു തൃണമൂൽ എംഎൽഎയും ഒരു സ്വതന്ത്ര എംഎൽഎയും സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തതോടെയാണ് ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ മണിപ്പൂരിൽ ന്യൂനപക്ഷമായി മാറിയത്. 9 എംഎൽഎമാരുടെ പിന്തുണ നഷ്ടപ്പെട്ടതോടെ ബിജെപി സർക്കാർ പ്രതിസന്ധിയിലാവുകയായിരുന്നു.

  സന്ദീപ് സിങിലൂടെ പ്രിയങ്കയെ തളർത്താൻ ബിജെപി ശ്രമം; എന്ത് വില കൊടുത്തും രക്ഷിക്കുമെന്ന് പ്രിയങ്ക

  സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒക്രം ഇബോബി സിങ് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശമുന്നയിച്ചിരുന്നു. സഖ്യകക്ഷികളുമായി കൂടിയാലോചിക്കാതെ സ്വേച്ഛാധിപത്യ രീതിയിലാണ് ബിജെപി നേതൃത്വം മുന്നോട്ടു പോകുന്നതെന്നു പരാതി പലവേദികളിലും എൻസിപി ഉയർത്തിയിരുന്നു. എൻസിപി സർക്കാരിനു പിന്തുണ പിൻവലിക്കാനുള്ള കാരണം ഇതാന്നെന്നും എൻസിപി വ്യക്തമാക്കിയിരുന്നു.

  വീണ്ടും റിവേഴ്‌സ് ഓപ്പറേഷന്‍ കമല; ബിജെപിയെ വീഴ്ത്താൻ കോൺഗ്രസിന് സുവർണാവസരം

  മണിപ്പൂരിൽ കോൺഗ്രസിന്റെ നീക്കങ്ങൾക്കു ചുക്കാൻ പിടിക്കാൻ മുതിർന്ന നേതാക്കളായ അജയ് മാക്കനെയും ഗൗരവ് ഗൊഗോയിയെയും പാർട്ടി രംഗത്തിറക്കിയിരുന്നു. എന്നാൽ മറുഭാഗത്ത് മേഘാലയ മുഖ്യമന്ത്രിയും എൻസിപി നേതാവുമായ കോൺറാഡ് സാങ്മ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപി ‘ട്രബിൾ ഷൂട്ടർ’ ഹിമന്ദ ബിശ്വ ശർമ എന്നിവരെ സർക്കാരിന് ജീവശ്വാസം നിലനിർത്താനുള്ള ദൗത്യം നൽകി കേന്ദ്ര നേതൃത്വം മണിപ്പൂരിലേക്കയച്ചിട്ടുണ്ട്. എൻസിപിയുടെ എംഎൽഎമാരെ അനുനയിപ്പിച്ച് കൂടെ നിർത്താൻ മേഘാലയ മുഖ്യൻ കോൺറാഡ് സാങ്മയുടെ സാന്നിധ്യം തുണയ്ക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. എന്നാൽ എൻസിപിയുടെ മണിപ്പൂരിലെ നിലപാട് മേഘാലയിലും ബാധിക്കുമെന്ന ഭയം സാങ്മയ്ക്കുണ്ട്.

  യോഗിയെ വീഴ്ത്തുമോ?; മിഷൻ യുപിക്കുള്ള ചുവടുവെപ്പുകൾ ശക്തിയാക്കി പ്രിയങ്കാ ഗാന്ധി


  Congress to oust BJP through SPF

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സംസഥാനത്ത് ഏറ്റവും കുടുതല്‍ കോവിഡ് കേസ്; ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും,...

  സ്വപ്നയെ സല്യൂട്ട് ചെയ്തില്ല, മൂന്നു പോലീസുകാര്‍ക്ക് സസ്പെന്‍ഷന് ശുപാര്‍ശ; ഉന്നതബന്ധത്തിന് തെളിവുകളേറെ

  തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനുണ്ടായിരുന്നത് ഉന്നതബന്ധങ്ങള്‍. യുഎഇ കോണ്‍സുലേറ്റിലെ ജോലി ഉപയോഗിച്ച്‌ മൂന്നു വര്‍ഷം കൊണ്ടാണ് ഉന്നത ഉദ്യോഗസ്ഥരുമായി സ്വപ്നം ബന്ധംസ്ഥാപിച്ചത്. 2013ല്‍ എയര്‍...

  കളിക്കളത്തില്‍ വീണ്ടും; ഇംഗ്ലണ്ട് x വെസ്റ്റിന്‍ഡീസ് ഒന്നാം ടെസ്റ്റിന് ഇന്ന് തുടക്കം

  ലണ്ടന്‍: ക്രിക്കറ്റ് ലോകം വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. കോവിഡ് തീര്‍ത്ത നാലുമാസത്തോളം നീണ്ട ഇടവേളക്കുശേഷം ക്രിക്കറ്റ് മൈതാനത്ത് ഇന്ന് ടോസ് വീഴും. സതാംപ്ടനിലെ റോസ്ബൗളില്‍ ഇംഗ്ലണ്ടും വിന്‍ഡീസും തമ്മിലെ ടെസ്റ്റ് മത്സരത്തോടെയാണ്...

  കേരളത്തിലെ ആദ്യത്തെ മുസ്ലിം വനിതാ മേയർ പദവി ഇനി മുസ്ലിം ലീഗിലൂടെ സീനത്തിന് സ്വന്തം; സി സീനത്ത് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍

  കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി മുസ്ലിം ലീഗിലെ സി സീനത്ത് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സി സീനത്ത് 27നെതിരേ 28 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ പി...

  പാലത്തായി പീഡനക്കേസ്; പ്രതി പത്മരാജന് ജാമ്യമില്ല

  സ്‌കൂളിലെ ശുചിമുറിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന അധ്യാപകന്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈകോടതിയും തള്ളി. കേസില്‍ അറസ്റ്റിലായ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും...
  - Advertisement -

  More Articles Like This

  - Advertisement -