More

    മൂന്ന് പേരെ തിരിച്ചെത്തിച്ച് കോൺഗ്രസ്; തിരിച്ചെത്തിച്ചത് മുതിർന്ന കോൺഗ്രസ് നേതാക്കൾ?; രാഷ്ട്രീയ നാടകം തുടരുന്നു

    Latest News

    ബി.ജെ.പിയിലേക്കില്ല സചിന്‍ പൈലറ്റ്; പുതിയ പാര്‍ട്ടിയുണ്ടാക്കിയേക്കുമെന്ന് സൂചന

    ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ബി.ജെ.പിയിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ സചിന്‍ പൈലറ്റ്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍...

    സ്വര്‍ണ്ണക്കടത്ത്: സ്വപ്നയ്ക്കും സന്ദീപിനുമെതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും

    കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്ക് എതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് രേഖാമൂലം...

    കെസി വേണു ഗോപാൽ ജയ്പൂരിലേക്ക്,സചിൻ പൈലറ്റ് നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തില്ലെങ്കിൽ കോൺഗ്രസ്സ് നടപടിയിലേക്ക്,സർക്കാറിന് ഭീഷണി ഇല്ലെന്ന് അശോക് ഗെലോട്ട്

    ഡൽഹി:കെസി വേണുഗോപാൽ ജയ്പൂരിലേക്ക്,സചിൻ പൈലറ്റിനെതിരെ കോൺഗ്രസ്സ് നടപടിയിലേക്ക്,സർക്കാറിന് ഭീഷണി ഇല്ലെന്ന് അശോക് ഗെലോട്ട്,കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദ്ധേശ്രപ്രകാരമാണ് വേണുഗോപാലിന്റെ യാത്ര.സചിൻ പൈലറ്റിനോട്...

    ജൂണ്‍ 19ന് രാജ്യസഭാ തിരഞ്ഞടുപ്പ് നടക്കാനിരിക്കെ വമ്പൻ രാഷ്ട്രീയ നാടകങ്ങളാണ് ഗുജറാത്തിൽ നടക്കുന്നത്. രാജ്യസഭയിൽ ഭൂരിപക്ഷം ലഭിക്കാനായി നിരവധി കോൺഗ്രസ് എംഎൽഎമാരെയാണ് ബിജെപി ചാക്കിലാക്കുന്നത്. മൂന്ന് മാസങ്ങള്‍ക്കിടെ 8 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഗുജറാത്തിൽ രാജിവെച്ചിരിക്കുന്നത്. എംഎല്‍എമാരുടെ രാജി തുടരുന്ന പശ്ചാത്തലത്തിലാണ് 22 എംഎല്‍എമാരെ കോണ്‍ഗ്രസ് സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ അബു റോഡിലെ റിസോര്‍ട്ടിലാണ് എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച ഇതിൽ മൂന്ന് എംഎൽഎമാർ റിസോർട്ടിൽ നിന്ന് മുങ്ങിയിരുന്നു. റിസോര്‍ട്ടിന് സമീപത്തുളള അംബാജി ക്ഷേത്രത്തില്‍ തൊഴാന്‍ പോകുന്നു എന്ന് പറഞ്ഞാണ് എംഎല്‍എമാര്‍ മുങ്ങിയത്. എന്നാല്‍ പിന്നീടിവര്‍ റിസോര്‍ട്ടിലേക്ക് തിരികെ എത്തിയില്ല. കോൺഗ്രസ് നേതാക്കൾ ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഈ മൂന്ന് എംഎൽഎമാറും രാജിവെച്ചേക്കുമോ എന്ന ഭീതി കോൺഗ്രസ് ക്യാമ്പിൽ പടർന്നു. എന്നാൽ ഞായറാഴ്ചയോടെ ഇവർ ഗുജറാത്തിലെ കോൺഗ്രസ് ക്യാമ്പിലേക്ക് തിരിച്ചെത്തുകയായിരുന്നു. എന്നാൽ ഇവർ എവിടെയാണ് പോയതെന്ന് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എന്നാൽ ചില മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ഇടപെടലുകളാണ് ഇവരെ കോൺഗ്രസ് ക്യാമ്പിലേക്ക് തിരിച്ചെത്തിച്ചതെന്ന വാർത്തകളുമുണ്ട്.

    ALSO READ: ഗുജറാത്തിലെ കുതിരക്കച്ചവടത്തിന് സോണിയാ ഗാന്ധിയുടെ മധുര പ്രതികാരം; ബിജെപിയുടെ രാജ്യസഭാ മോഹങ്ങൾക്ക് സോണിയയുടെ ‘ചെക്ക്’

    ഗുജറാത്തില്‍ നാല് സീറ്റുകളിലേക്കാണ് രാജ്യസഭാ തിരഞ്ഞെടുപ്പ നടക്കുന്നത്. അതില്‍ രണ്ടെണ്ണത്തില്‍ വീതം ബിജെപിക്കും കോണ്‍ഗ്രസിനും വിജയിക്കാമായിരുന്നു. എന്നാല്‍ 8 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടതോടെ കോണ്‍ഗ്രസിന് ഒരാളെ മാത്രമേ രാജ്യസഭയിലേക്ക് വിജയിപ്പിക്കാനാവൂ എന്നതായി അവസ്ഥ. അതേസമയം നിലവിലെ അംഗബലം വെച്ച് ബിജെപിക്ക് മൂന്ന് പേരെ വിജയിപ്പിക്കാനാവും.

    ALSO READ: ഗുജറാത്തിൽ ബിജെപിയുടെ കുതിരക്കച്ചവടം; എംഎൽഎമാരെ ചാക്കിലാക്കാൻ ബിജെപി വീശുന്നത് കോടികൾ?

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    ബി.ജെ.പിയിലേക്കില്ല സചിന്‍ പൈലറ്റ്; പുതിയ പാര്‍ട്ടിയുണ്ടാക്കിയേക്കുമെന്ന് സൂചന

    ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ബി.ജെ.പിയിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ സചിന്‍ പൈലറ്റ്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍...

    ബി.ജെ.പിയിലേക്കില്ല സചിന്‍ പൈലറ്റ്; പുതിയ പാര്‍ട്ടിയുണ്ടാക്കിയേക്കുമെന്ന് സൂചന

    ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ബി.ജെ.പിയിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ സചിന്‍ പൈലറ്റ്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന്...

    അച്ഛന്റെ മുഖത്തിനൊപ്പം അരിവാള്‍ ചുറ്റിക നക്ഷത്രവും സ്വന്തം ശരീരത്തില്‍ പച്ചകുത്തി ബിനീഷ് കോടിയേരി

    തിരുവനന്തപുരം : അച്ഛന്റെ ചിത്രം സ്വന്തം ശരീരത്തില്‍ പച്ചകുത്തി ബിനീഷ് കോടിയേരി. അച്ഛന്റെ മുഖത്തിനൊപ്പം അരിവാള്‍ ചുറ്റിക നക്ഷത്രവും ഉടുക്കുമാണ് ബിനീഷ് ടാറ്റു ചെയ്തിരിക്കുന്നത്. അരിവാള്‍ ചുറ്റിക നക്ഷത്രം എന്നുള്ളതിനെ ഉടുക്കുമായി...

    താണ്ഡവമാടി കോവിഡ്: ലോകത്ത് 1.30 കോടി രോഗ ബാധിതർ: മരണം 5.71 ലക്ഷം

    ലോകത്ത് കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 3,952 പേര്‍. പുതിയതായി 1.94 ലക്ഷം പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 214 രാജ്യങ്ങളിലായി 1.30 കോടി ജനങ്ങള്‍ക്കാണ് ഇതുവരെ...

    ക​രി​പ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട: കാസര്‍കോട് സ്വദേശികൾ ഉള്‍പ്പെ​ടെ നാ​ല് യാ​ത്ര​ക്കാ​രില്‍ നി​ന്ന് 1.14 കോ​ടി​യുടെ സ്വർണ്ണം പിടികൂടി

    ക​രി​പ്പൂര്‍: ക​രി​പ്പൂര്‍ വി​മാ​ന​ത്താ​വ​ള​ത്തില്‍ സ്ത്രീ ഉള്‍പ്പെ​ടെ നാ​ല് യാ​ത്ര​ക്കാ​രില്‍ നി​ന്ന് എ​യര്‍​ ക​സ്റ്റം​സ് ഇന്റ​ലി​ജന്‍​സ് 1.14 കോ​ടി​യു​ടെ സ്വര്‍​ണം ഇന്നലെ പുലര്‍ച്ചെ പി​ടി​കൂ​ടി. ഞായറാഴ്ച 2.957 കിലോ സ്വര്‍ണം ആണ്...
    - Advertisement -

    More Articles Like This

    - Advertisement -