More

    കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം അടിമുടി മാറ്റത്തിന് വിധേയമാകണം; നേതൃത്വത്തെ സംബന്ധിച്ച കാഴ്ചപ്പാടും ശൈലിയും മാറ്റണമെന്ന് ജയറാം രമേശ്

    Latest News

    ബാഗുകളില്‍ സൂക്ഷിച്ച്‌ ഹെറോയിന്‍ കടത്താന്‍ ശ്രമം ;യാത്രക്കാരന് 10 വര്‍ഷം തടവ്

    ദുബായ് വിമാനത്താവളത്തില്‍ ഒരു കിലോയില്‍ കൂടുതല്‍ ഹെറോയിനുമായി പിടിക്കപ്പെട്ട 21 കാരനായ യാത്രക്കാരന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഗ്രീന്‍...

    സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് പൊലിസ് നോട്ടീസ് നൽകി

    സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി . സെക്രട്ടേറിയേറ്റിന് മുന്നില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച്‌ കൊണ്ട്...

    ഗവർണർ ഒപ്പിട്ടു;തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി

    തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി. തദ്ദേശ വാർഡ് വിഭജന ഓർഡിനൻസ് ഒപ്പിടാതെ മടക്കിയ ഗവർണർ വാർഡ് വിഭജനത്തിനായി നിയമസഭ പാസാക്കിയ...

    കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം അടിമുടി മാറ്റത്തിന് വിധേയമാകണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഉചിതമെന്ന് തോന്നുന്നെങ്കില്‍ പാര്‍ട്ടിയും മാറ്റത്തിന് തയ്യാറാകണമെന്ന് ജയറാം രമേശ് പറഞ്ഞു.

    നേതൃത്വത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാടും ശൈലിയും മാറേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ ധാര്‍ഷ്ട്യം കളയണം. അധികാരത്തില്ലാതെ ആറുവര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും ചിലര്‍ മന്ത്രിമാരെപ്പോലെയാണ് പെരുമാറുന്നത്. പ്രാദേശിക തലത്തിലുള്ള നേതാക്കളെ ശാക്തീകരിക്കുകയും വളര്‍ത്തിക്കൊണ്ടുവരികയും വേണം. നമ്മുടെ ധാര്‍ഷ്ട്യം കളയണം. അധികാരത്തിലല്ലാതെ ആറുവര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും ചിലര്‍ മന്ത്രിമാരെപ്പോലെയാണ് പെരുമാറുന്നത്. പ്രാദേശിക തലത്തിലുള്ള നേതാക്കളെ ശാക്തീകരിക്കുകയും വളര്‍ത്തിക്കൊണ്ടുവരികയും വേണം. അവര്‍ക്ക് സ്വാതന്ത്ര്യവും സ്വയംഭരണാധികാരവും നല്‍കണം. ബിഹാറില്‍ കോണ്‍ഗ്രസില്ല, യുപിയില്‍ നാമാവശേഷമായി, എന്നാല്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ചണ്ഡിഗഡിലും നാം കരുത്തരാണ്. ഹരിയാണയില്‍ നാം തിരിച്ചുവരും. പാര്‍ട്ടിയെ അനുകമ്ബാരഹിതമായി പുനരുജ്ജീവിപ്പിക്കണം.

    ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ പ്രധാന പ്രചാരകനായ അമിത് ഷായ്ക്കുള്ള തിരസ്‌കരണമായിരുന്നു. ഷായുടെ മുഖത്തേറ്റ പ്രഹരമായിരുന്നു അത്. പ്രചാരണത്തിന് അവര്‍ ഉപയോഗിച്ച ഭാഷ, തന്ത്രങ്ങള്‍ എന്നിവ തിരസ്‌കരിക്കപ്പെട്ടു. ഡല്‍ഹി പതിനഞ്ചുവര്‍ഷത്തോളം ഭരിച്ച കോണ്‍ഗ്രസിന്, റോഡുകള്‍, മെട്രോ, എയര്‍പോര്‍ട്ട് തുടങ്ങി ഡല്‍ഹിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പിലേറ്റത് കനത്ത പ്രഹരമാണ്.- ജയറാം രമേശ് പറഞ്ഞു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് പൊലിസ് നോട്ടീസ് നൽകി

    സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി . സെക്രട്ടേറിയേറ്റിന് മുന്നില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച്‌ കൊണ്ട്...

    യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ സന്ദർശനം; ഗു​ജ​റാ​ത്തി​ല്‍ ചേ​രി ഒ​ഴി​പ്പി​ച്ചു ; 45 കു​ടും​ബ​ങ്ങ​ള്‍ പെരുവഴിയിൽ

    യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ സ​ന്ദ​ര്‍​ശ​ന​വു​മാ​യി ബന്ധപ്പെട്ട് ഗു​ജ​റാ​ത്തി​ല്‍ ചേ​രി​ക​ള്‍ ഒഴിപ്പിച്ചു. 45 ളം വരുന്ന കുടുംബങ്ങളെയാണ് അ​ഹ​മ്മ​ദാ​ബാ​ദ് മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഒഴിപ്പിച്ചത്. മൊ​ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​നു...

    ഒന്‍പത് വര്‍ഷത്തിനിടെ ഒരു വീട്ടില്‍ മരിച്ചത് ആറു കുട്ടികള്‍ ; ഇന്ന് മരിച്ചത് മൂന്നുമാസം പ്രായമായ കുഞ്ഞ്; മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ

    തിരൂരിലെ ഒരു കുടുംബത്തില്‍ ആറ് കുട്ടികള്‍ 9 വർഷത്തിനിടെ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കുടുംബം. നേരത്തെ അന്വേഷണം നടത്തിയതാണെന്നും എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് ഒന്നും കണ്ടെത്താനായില്ലെന്നും പിതാവിന്റെ സഹോദരി പറഞ്ഞു. കുട്ടികളുടെ...

    ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിന് തീപിടിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

    ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. തീയണയ്ക്കാനായി പത്ത് ഫയര്‍ യൂണിറ്റുകളാണ് സ്ഥലത്തെത്തിയിരിക്കുന്നത്. തീപിടിത്തത്തിന്റെ കാരണങ്ങള്‍ വ്യക്തമായിട്ടില്ല. കഴിഞ്ഞ വര്‍ഷം രണ്ട് തവണയാണ് ബ്രഹ്മപുരം...

    കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അതിരൂക്ഷവിമര്‍ശനം

    തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അതിരൂക്ഷവിമര്‍ശനവുമായി നേതാക്കൾ . കെപിസിസി നേതൃത്വത്തില്‍ ഐക്യമില്ലെന്നും നേതാക്കള്‍ തമ്മില്‍ അഭിപ്രായസമന്വയമുണ്ടാക്കാന്‍ കെപിസിസി അധ്യക്ഷന് സാധിക്കുന്നില്ലെന്നും രാഷ്ട്രീയകാര്യസമിതിയുടെ യോഗത്തില്‍ നേതാക്കള്‍...
    - Advertisement -

    More Articles Like This

    - Advertisement -