കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആ​ര്‍. ബാ​ല​കൃ​ഷ്ണ​പി​ള്ള അ​ന്ത​രി​ച്ചു

0
1218

കൊ​ട്ടാ​ര​ക്ക​ര: മു​ന്‍ മ​ന്ത്രി​യും മു​ന്നോ​ക്ക വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നും ആ​ര്‍. ബാ​ല​കൃ​ഷ്ണ​പി​ള്ള (86) അ​ന്ത​രി​ച്ചു. ഇന്ന് പു​ല​ര്‍​ച്ചെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി ​ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ക്ക​ള്‍: കെ.​ബി ഗ​ണേഷ് കു​മാ​ര്‍ എം​എ​ല്‍​എ, ഉ​ഷ മോ​ഹ​ന്‍​ദാ​സ്, ബി​ന്ദു ബാ​ല​കൃ​ഷ്ണ​ന്‍. മ​രു​മ​ക്ക​ള്‍: ബി​ന്ദു ഗ​ണേഷ് കു​മാ​ര്‍, മോ​ഹ​ന്‍​ദാ​സ്, പി. ബാ​ല​കൃ​ഷ്ണ​ന്‍.

LEAVE A REPLY

Please enter your comment!
Please enter your name here