’16 വയസ്സ് മുതല്‍ എട്ടുവര്‍ഷം വരെ പീഡനം’ ;ട്രെയിനി എസ്ഐക്കെതിരെ ബന്ധുവിന്‍റെ പരാതി

0
287

തൃശ്ശൂർ പൊലീസ് അക്കാദമിയിലെ ട്രെയിനി എസ്ഐയ്ക്കെതിരെ പീഡന പരാതി. നെല്ലിമൂട് സ്വദേശിയായ ബിജുവിനെതിരെ ബന്ധുവായ യുവതിയാണ് പരാതി നല്‍കിയത്. തന്നെ 16 വയസ്സ് മുതല്‍ എട്ടുവര്‍ഷം വരെ ബിജു പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയില്‍ നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം തുടങ്ങി.

RECENT POSTS

അടൂർ പ്രകാശ് എംപിക്കെതിരെ വീണ്ടും പൊലീസ് കേസ്

പ്രതിഷേധങ്ങൾ ഫലം കാണുന്നു; ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്നവർക്കുള്ള കോവിഡ് പരിശോധനാ നിബന്ധന ഒഴിവാക്കാനൊരുങ്ങി കേരളാ സർക്കാർ

ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത ജൈന സന്ന്യാസി അറസ്റ്റില്‍; സന്ന്യാസിയുടെ ആശ്രമത്തിൽ നിന്ന് പിടിച്ചെടുത്തത് ഗര്‍ഭനിരോധന ഉറകളും ഹാര്‍ഡ് ഡിസ്കുകളും

Complaint against Trainee SI

LEAVE A REPLY

Please enter your comment!
Please enter your name here