More

  താങ്കള്‍ ഒരു ആണല്ലേ ? മുളയില്‍ നുള്ളാന്‍ ശ്രമിച്ച ആളുടെ പേര് പറയാന്‍ ഇത്ര പേടി ആണോ ? അതോ മറവി ഉണ്ടോ; നീരജിനെതിരെ തുറന്നടിച്ച്‌ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

  Latest News

  22 ദിവസം മുന്‍പ് പ്രണയവിവാഹം നടത്തിയ നവവരന്‍ തൂങ്ങി മരിച്ച നിലയില്‍; ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവാണ് ആത്മഹത്യ ചെയ്തത്

  പാമ്പാടി : ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവ് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍. കോട്ടയം പാമ്പാടിയിലാണ് സംഭവം....

  രാജ്യത്ത് കൊവിഡ് കേസുകള്‍ ആറ് ലക്ഷം കടന്നു; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്ത്

  രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ വ്യാഴാഴ്ച കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഇത്....

  ആശങ്കയേറുന്നു; ആഗോളതലത്തില്‍ കോ​വി​ഡ് വൈറസ് ബാധിതരുടെ എണ്ണം 1,0559000 കടന്നു; രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 60 ല​ക്ഷ​ത്തി​ലേ​ക്ക്

  വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​തി​വേ​ഗ​ത്തി​ല്‍ വ​ര്‍​ധി​ക്കു​ന്ന​തി​ന്‍റെ ആ​ശ​ങ്ക​ക​ള്‍​ക്കി​ട​യി​ലും രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ര്‍​ധ​ന ചി​ല​പ്ര​തീ​ക്ഷ​ക​ളും ന​ല്‍​കു​ന്നു. നി​ല​വി​ല്‍ 59,38,954...

  സിനിമയില്‍ വളര്‍ന്ന് വരുന്ന പുതിയ തലമുറയെ ഇല്ലായ്മ ചെയ്യാന്‍ ഒരു കൂട്ടം ആളുകള്‍ ഉണ്ടെന്ന നടന്‍ നീരജ് മാധവിന്റെ വെളിപ്പെടുത്തല്‍ വന്‍ ചര്‍ച്ചയായിരുന്നു. നിരവധി പേരാണ് ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രംഗത്തുവന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ ഷിബു ജി സുശീലന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വളര്‍ന്നുവരുന്ന നടന്മാരെ മുളയിലെ നുളളാന്‍ കൂടിയാലോചിക്കുന്ന ഒരു സംഘം മലയാളത്തിലുണ്ടെന്നാണ് നീരജ് ആരോപിച്ചിരുന്നത്. ഇപ്പോളിതാ മുളയിലെ നുള്ളാന്‍ ശ്രമിച്ച ആളുടെ പേര് പറയാന്‍ നീരജ് മാധവിനു പേടിയോ അതോ മറവിയോ എന്നാണ് നിര്‍മാതാവും പ്രൊഡക്‌ഷന്‍ കണ്‍ട്രോളറുമായ ഷിബു ജി. സുശീലന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്. പേര് വ്യക്തമാക്കാത്തതിനാല്‍ ഒരു യൂണിയന്‍ മൊത്തത്തില്‍ മറുപടി പറയേണ്ട അവസ്ഥ ആണ് നിലവിലുള്ളതെന്നും അതിനാല്‍ സത്യസന്ധമായി പേര് തുറന്ന് പറയാനും അദ്ദേഹം വ്യക്തമാക്കുന്നു.

  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

  താങ്കള്‍ ഒരു ആണല്ലേ ? മുളയില്‍ നുള്ളാന്‍ ശ്രമിച്ച ആളുടെ പേര് പറയാന്‍ ഇത്ര പേടി ആണോ ? അതോ മറവി ഉണ്ടോ ?
  പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്‍ മൊത്തത്തില്‍ അല്ലല്ലോ ?നീരജിനെ നുള്ളിയത് ..അപ്പോള്‍ സത്യസന്ധതയോടെ..ആണത്തത്തോടെ പേര് പറയുക .അതാണ് വേണ്ടത് ..

  താങ്കളുടെ കൂടെ അഭിനയിച്ചവരെയും ,ടെക്‌നീഷ്യന്മാരെയും ,നിര്‍മ്മാതാക്കളെയും ഒരു വിധത്തിലും താങ്കളും നുള്ളിയിട്ടില്ല എങ്കില്‍ പിന്നെ എന്തിന് പേടിക്കണം .
  സത്യസന്ധമായി പേര് തുറന്നു പറയുക..

  താങ്കള്‍ പേര് പറയാത്തത് കാരണം ഒരു യൂണിയന്‍ മൊത്തത്തില്‍ മറുപടി പറയേണ്ട അവസ്ഥ ആണ് ..അത് ഒരിക്കലും ശരിയല്ല .

  2015ല്‍ ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ ചിത്രത്തിലും താങ്കള്‍ അഭിനയിച്ചിട്ടുണ്ട് .

  താങ്കൾ ഒരു ആണല്ലേ ? മുളയിൽ നുള്ളാൻ ശ്രമിച്ച ആളുടെ പേര് പറയാൻ ഇത്ര പേടി ആണോ ? അതോ മറവി ഉണ്ടോ ?പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്…

  Posted by Shibu G Suseelan on Sunday, June 28, 2020
  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  22 ദിവസം മുന്‍പ് പ്രണയവിവാഹം നടത്തിയ നവവരന്‍ തൂങ്ങി മരിച്ച നിലയില്‍; ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവാണ് ആത്മഹത്യ ചെയ്തത്

  പാമ്പാടി : ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവ് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍. കോട്ടയം പാമ്പാടിയിലാണ് സംഭവം....

  ആശങ്കയേറുന്നു; ആഗോളതലത്തില്‍ കോ​വി​ഡ് വൈറസ് ബാധിതരുടെ എണ്ണം 1,0559000 കടന്നു; രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 60 ല​ക്ഷ​ത്തി​ലേ​ക്ക്

  വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​തി​വേ​ഗ​ത്തി​ല്‍ വ​ര്‍​ധി​ക്കു​ന്ന​തി​ന്‍റെ ആ​ശ​ങ്ക​ക​ള്‍​ക്കി​ട​യി​ലും രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ര്‍​ധ​ന ചി​ല​പ്ര​തീ​ക്ഷ​ക​ളും ന​ല്‍​കു​ന്നു. നി​ല​വി​ല്‍ 59,38,954 പേ​രാ​ണ് കോ​വി​ഡി​ല്‍ നി​ന്ന് രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ള്ള​ത്....

  രാജ്യത്ത് കൊവിഡ് കേസുകള്‍ ആറ് ലക്ഷം കടന്നു; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്ത്

  രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ വ്യാഴാഴ്ച കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഇത്. 6,00,032 പേര്‍ക്കാണ് വ്യാഴാവ്ച വരെ രാജ്യത്ത്...
  - Advertisement -

  More Articles Like This

  - Advertisement -