ശിവശങ്കര്‍ അറസ്റ്റിലായാല്‍ മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രിയുടെ രാജി! പകരക്കാരായി മൂന്നു പേര്‍ – കരുക്കള്‍ നീക്കി സിപിഎം

0
6390

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസിന്റെ അടുത്ത ഘട്ടം സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിക്കുമെന്ന്‌ സൂചന. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്ര’റി എം ശിവശങ്കറിലേക്ക് അന്വേഷണം നീങ്ങിയതോടെ ഭരണ നേതൃത്വം സമ്മര്‍ദ്ദത്തിലാകുകയാണ്.
ശിവശങ്കറിനെതിരെ നിര്‍ണായക തെളിവുകള്‍ കസ്റ്റംസിന് ലഭിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ അറസ്റ്റ് നടക്കേുമൊണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കൈക്കൊള്ളേണ്ട അനന്തര നടപടികള്‍ സംബന്ധിച്ചും സര്‍ക്കാര്‍ ഉത വൃത്തങ്ങള്‍ കൂടിയാലോചന ആരംഭിച്ചി’ുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓം നമ്ബര്‍ ഉദ്യോഗസ്ഥനായിരു എം ശിവശങ്കര്‍ അറസ്റ്റിലായാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വച്ച് മാറി നില്‍ക്കുത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഭരണ നേതൃത്വത്തിന്റെ സജീവ പരിഗണനയിലാണ്.
ശിവശങ്കര്‍ അറസ്റ്റിലായാല്‍ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ തിരിയും. അത്തരമൊരു സാഹചര്യം പ്രതിപക്ഷവും ബിജെപിയും മുതലെടുക്കാന്‍ ശ്രമിക്കും.
അതിനവസരമൊരുക്കാതെ മുഖ്യമന്ത്രി രാജിവച്ച് പകരം മുഖ്യമന്ത്രിയുമായി സര്‍ക്കാരിനെ മുന്നോട്ടുകൊണ്ടുപോകാനായിരിക്കും സിപിഎം നീക്കം.
വിഎ സും, ജയരാജനും, ശൈലജയും എിവരാണ് പകരക്കാരുടെ പ’ികയില്‍ ഉള്‍പ്പെടുത്.

LEAVE A REPLY

Please enter your comment!
Please enter your name here