More

  ‘പള്ളികളിലെ ഉച്ചഭാഷിണി നീക്കണം’ ;മഹാരാഷ്ട്ര സർക്കാരിന് അന്ത്യശാസനം നൽകി രാജ് താക്കറെ ; രാജ് താക്കറെയ്ക്ക് ശരിയായ സമയത്ത്...

  0
  പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് അന്ത്യശാസനം നല്‍കി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. മെയ് മൂന്നിനകം നീക്കം ചെയ്തില്ലെങ്കിൽ പളളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ വെക്കുമെന്നാണ് രാജ് താക്കറെയുടെ...

  പുതിയ കോവിഡ് വകഭേദം ‘എക്‌സ് ഇ’ ഇന്ത്യയില്‍ മുംബൈയിൽ സ്ഥിരീകരണം;ഒമിക്ക്രോണിനേക്കാൾ 10 മടങ്ങ് തീവ്ര വ്യാപനശേഷി

  0
  ന്യൂഡല്‍ഹി: കോവിഡ് വകഭേദമായ ഒമൈക്രോണിന്റെ ഉപവിഭാഗങ്ങള്‍ ചേര്‍ന്നുള്ള പുതിയ വേരിയന്റായ 'എക്‌സ് ഇ' ഇന്ത്യയില്‍ കണ്ടെത്തി. മുംബൈയിലാണ് കണ്ടെത്തിയത്. 376 സാമ്ബിളുകള്‍ പരിശോധിച്ചതില്‍ ഒരെണ്ണമാണ് എക്‌സ് ഇ വകഭേദമാണ് എന്ന് തിരിച്ചറിഞ്ഞത്. അതിനിടെ,'എക്‌സ്‌ഇ'യ്‌ക്കെതിരെ മുന്‍ കരുതല്‍...

  യൂ​റോ​പ്പി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി റ​ഷ്യഎ​ണ്ണ വാ​ങ്ങി​യി​ല്ലെ​ങ്കി​ല്‍ വാ​ത​ക പൈ​പ്പ് പൂ​ട്ടും

  0
  മോ​സ്കോ: പ​ടി​ഞ്ഞാ​റ​ന്‍ രാ​ജ്യ​ങ്ങ​ള്‍ റ​ഷ്യ​യു​ടെ എ​ണ്ണ വാ​ങ്ങാ​ന്‍ താ​യാ​റാ​കാ​തെ വ​ന്നാ​ല്‍ വാ​ത​ക പൈ​പ്പ് ലൈ​ന്‍ പൂ​ട്ടു​മെ​ന്ന് റ​ഷ്യ.ജ​ര്‍​മ​നി​യി​ലേ​ക്കു​ള്ള പ്ര​കൃ​തി വാ​ത​ക വി​ത​ര​ണം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നാ​ണ് റ​ഷ്യ​ന്‍ ഭീ​ഷ​ണി. യു​ക്രെ​യ്ന്‍ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യൂ​റോ​പ്പ് റ​ഷ്യ​ക്കു​മേ​ല്‍ ക​ടു​ത്ത...

  സുല്‍ത്താന്‍ ബത്തേരിയില്‍ കടുവക്കുഞ്ഞ് പൊട്ട ക്കിണറിൽ വീണു

  0
  വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കടുവക്കുഞ്ഞ് കിണറ്റില്‍ വീണു. ബത്തേരി മന്ദംകൊല്ലിയിലെ പൊട്ട ക്കിണറിലാണ് കടുവ കുഞ്ഞ് വീണത്. വനപാലകര്‍ കടുവക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. ഇന്നു പുലര്‍ച്ചെയാണ് കടുവക്കുഞ്ഞ് കിണറ്റില്‍ വീണതെന്നാണ് കരുതുന്നത്. കടുവയുടെ അലര്‍ച്ച...

  മെയ്ക്ക് ഇൻ ഇന്ത്യ വെറും പ്രഹസനം; വിമർശനവുമായി കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി

  0
  ഡല്‍ഹി : കേന്ദ്രത്തിന്റെ മെയ്ക് ഇന്‍ ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. കേന്ദ്രത്തിന്റെ വെറുമൊരു പ്രഹസനം മാത്രമാണ് മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന് ചൗധരി പറഞ്ഞു. ചൈനയില്‍ നിന്ന് രാജ്യത്തേക്ക്...

  ശ്രീരാമകൃഷ്ണനെ തള്ളി സ്വപ്ന സുരേഷ്; സി.പി.എം വീണ്ടും പ്രതിരോധത്തിലേക്ക്

  0
  തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ വാദം തള്ളി സ്വപ്ന സുരേഷ് രംഗത്തെത്തിയതോടെ വീണ്ടും സി.പി.എം പ്രതിരോധത്തിലേക്ക്. സ്പീക്കര്‍ നിഷേധിച്ച കാര്യങ്ങളെല്ലാം സത്യമാണെന്ന് സ്വപ്‌ന തുറന്നുപറഞ്ഞതോടെ പി. ശ്രീരാമകൃഷ്ണനും മിണ്ടാട്ടമില്ലാതായി. ഇനി അദ്ദേഹത്തിന്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണ്...

  മിന്നൽ മുരളിയായി വരൻ; വൈറലായി വിവാഹ ചിത്രങ്ങൾ

  0
  വിവാഹ ദിവസം മിന്നല്‍ മുരളിയുടെ വേഷത്തിലെത്തി വരന്‍. അമല്‍ രവീന്ദ്രന്‍ (29) എന്ന യുവാവാണ്‌ തന്റെ വിവാഹ ദിവസം ഇഷ്ടതാരത്തിന്റെ പുതിയ ചിത്രത്തിലെ കഥാപാത്രത്തിന്റെ രൂപം അനുകരിച്ചത്. ടോവിനോ തോമസ് അഭിനയിച്ച മിന്നല്‍ മുരളി...

  കോവിഡ് മുക്തരില്‍ പേശീ വേദന മുതല്‍ മാരക ഹൃദ്രോഗം വരെ; പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങള്‍ തടയാന്‍ പദ്ധതി വ്യാപിപ്പിച്ച്‌...

  0
  സംസ്ഥാനത്ത് കൊവിഡ് രോഗ ബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങള്‍ തടയാന്‍ പദ്ധതി വ്യാപിപ്പിച്ച്‌ ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് കൊവിഡ് രോഗമുക്തി നേടിയവരില്‍ കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാണുന്ന സാഹചര്യത്തിലാണ് നടപടി. ഇതിന്റെ...

  2200 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി,മാഫിയ ഇനിയും തിരിച്ചുപിടിക്കാനുള്ളത് 1000ഏക്കര്‍

  0
  തിരുവനന്തപുരം: ഭൂമികയ്യേറ്റ മാഫിയയുടെ മുന്നില്‍ മുട്ട്മടക്കി റവന്യൂ വകുപ്പ്. സംസ്ഥാനത്തെ 2200 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍. ഇതില്‍ ആയിരം ഏക്കര്‍ ഭൂമി ഇനിയും തിരിച്ചുപിടിക്കാനുണ്ടെന്നും വിവരാവകാശ രേഖ മറുപടിയിലുണ്ട്....

  കെ-റെയില്‍ യോഗത്തില്‍ കയ്യാങ്കളി; യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയെ അടിച്ചോടിച്ച് സിപിഎം പ്രവര്‍ത്തകര്‍

  0
  കണ്ണൂര്‍: സിപിഎം വിളിച്ചു ചേര്‍ത്ത കെ റെയിലിന്റെ വിശദീകരണ യോഗത്തില്‍ കൈയാങ്കളി. മന്ത്രി എം.വി. ഗോവിന്ദന്‍ പങ്കെടുത്ത ചടങ്ങിലേക്ക് തള്ളിക്കയറാന്‍ യൂത്ത് കോണ്‍ഗ്രസ് ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. എം.വി.ജയരാജന്‍, പി.ജയരാജന്‍ അടക്കം സിപിഎമ്മിന്റെ കണ്ണൂരിലെ മുതിര്‍ന്ന...