ഗൂഗിൾ മാപ്പ് ചതിച്ചു ടൂറിസ്റ്റ് സംഘമെത്തിയത് തോട്ടിൽ സമയോചിതമായ നാട്ടുകാരുടെ ഇടപെടലിൽ ഒഴിവായത് വൻ അപകടം

0
ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ച ടൂറിസ്റ്റ് സംഘം റോഡ് നോക്കാതെ കാറോടിച്ചെത്തിയത് നേരെ തോട്ടിലേക്ക്. സമയോചിതമായി നാട്ടുകാർ ഇടപെട്ടതിനാൽ ഒഴിവായത് വൻ അപകടം. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കോട്ടയം കുറുപ്പന്തറ കടവിലാണ്...

ഷവോമി ഇന്ത്യയുടെ 5551.27 കോടി സ്വത്ത് ഇഡി കണ്ടുകെട്ടി

0
ചൈനീസ് മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ ഷവോമിയുടെ ഉപവിഭാഗമായ ഷവോമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 5551.27 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 1999ലെ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരമാണ് നടപടി....

മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം സോഷ്യല്‍മീഡിയ പൊലീസ് നിരീക്ഷണത്തില്‍,എല്ലാത്തരം സമൂഹമാധ്യമങ്ങളിലും 24 മണിക്കൂറും സൈബര്‍ പട്രോളിംഗ്

0
പാലക്കാട് നടന്ന കൊലപാതകങ്ങളെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുകയോ അക്രമ സംഭവങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയോ ചെയ്യുന്നവര്‍ക്ക്...

സര്‍ക്കാരിന്റെ ഒരു സ്വപ്ന പദ്ധതികെ ഫോണ്‍ തൃശൂരിലുംഇന്റര്‍നെറ്റ് വിപ്ലവത്തിന് തുടക്കമിട്ടു

0
ഇന്റര്‍നെറ്റ് വിപ്ലവത്തിന് തുടക്കമിട്ട് കെ ഫോണ്‍ തൃശൂരും കണക്ടാവുന്നു.ഇനി സര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂളുകളിലും വീടുകളിലേക്കും അതിവേഗ ഇന്റര്‍നെറ്റ് പ്രവഹിക്കും.ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ കുടുംബങ്ങളിലേക്ക് സൗജന്യമായാണ് കെ ഫോണ്‍ എത്തുക. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരു സ്വപ്ന...

സീറോ-ഡേ അപകടസാധ്യത ചൂഷണം ചെയ്യാന്‍ സാധ്യത ഗൂഗിള്‍ ക്രോമിന് അടിയന്തര അപ്ഡേറ്റ്

0
സീറോ-ഡേ അപകടസാധ്യത ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് വേണ്ടി ഗൂഗിള്‍ ഒരു അടിയന്തര സുരക്ഷാ അപ്‌ഡേറ്റ് പുറത്തുവിട്ടു. ഗൂഗിള്‍ ക്രോം പതിപ്പ് 99.0.4844.84-ലേക്കുള്ള അടിയന്തര അപ്‌ഡേറ്റ് തീര്‍ത്തും...

ആകര്‍ഷകമായ നിറം, ഹോളി സ്‌പെഷല്‍ എഡിഷന്‍; ഓല ഇലക്‌ട്രിക് സ്‌കൂട്ടര്‍ നാളെ മുതല്‍ വീണ്ടും വിപണിയില്‍

0
ഓല ഇലക്‌ട്രിക് സ്‌കൂട്ടര്‍ നാളെ മുതല്‍ വീണ്ടും വിപണിയില്‍. ഹോളി ആഘോഷങ്ങള്‍ക്ക് തിളക്കം കൂട്ടിക്കൊണ്ട് ആകര്‍ഷകമായ നിറത്തോടെയാണ് ഇലക്‌ട്രിക് സ്‌കൂട്ടര്‍ എത്തിയിരിക്കുന്നത്. നാളെ മുതല്‍ വില്‍പന ആരംഭിക്കും. മാര്‍ച്ച്‌ 17, 18 ദിവസങ്ങളിലാണ് ഒല...

പൊതുവിതരണ ഉപഭോക്തൃ വകുപ്പുകള്‍ ഇനി ഇ- ഓഫീസ് സംവിധാനത്തിലേക്ക്

0
കേരളത്തെ സമ്ബൂര്‍ണ ഉപഭോക്തൃ സൗഹൃദ സംസ്ഥാനമാക്കുക സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിതരണ ഉപഭോക്തൃ വകുപ്പുകള്‍ ഇനി ഇ- ഓഫീസ് സംവിധാനത്തിലേക്ക്. പൊതുവിതരണ ഉപഭോക്തൃ വകുപ്പുകളുടെ അഞ്ച് പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. പൊതുവിതരണ...

ഇന്തോനേഷ്യന്‍ യുവതിയുടെനഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ തൃശൂര്‍ തളിക്കുളം സ്വദേശി പിടിയില്‍

0
തൃശൂര്‍: നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന ഇന്തോനേഷ്യന്‍ യുവതിയുടെ പരാതിയില്‍ തൃശൂര്‍ തളിക്കുളം സ്വദേശി പിടിയില്‍. സൈബര്‍ പൊലീസ് ആണ് ഇയാളെ പിടികൂടിയത്. ഇന്തോനേഷ്യയില്‍ നിന്ന് ഡിജിപിക്ക് ലഭിച്ച ഇമെയില്‍ ആണ് അറസ്റ്റിലേക്ക് നയിച്ചത്. തളിക്കുളം ഇടശേരി പുതിയവീട്ടില്‍...

ഇന്ത്യന്‍ ഓഹരി വിപണികളിൽ വന്‍ തിരിച്ചടി’;നഷ്ടത്തോടെ തുടക്കം

0
മുംബൈ:ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് വ്യാപാരം തുടങ്ങിയത് നഷ്ടത്തോടെ. മാസത്തിലെ അവസാന ദിവസമായ ഇന്ന് നിഫ്റ്റി 16500 പോയിന്റിന് താഴെ നിന്നാണ് വ്യാപാരം ആരംഭിച്ചത്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 732.90 പോയിന്റ് താഴേക്ക്...

ഓണ്‍ലൈന്‍ തട്ടിപ്പ്​ വർദ്ധിക്കുന്നു;രണ്ടു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത്​ 333 കേസ്

0
തി​രു​വ​ന​ന്ത​പു​രം: ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​ക​ള്‍ കു​തി​ക്കു​മ്ബോ​ഴും നി​യ​മ​ത്തി​ലെ പാ​ളി​ച്ച മൂ​ലം കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നാ​കാ​തെ പൊ​ലീ​സ്. ര​ണ്ടു​ വ​ര്‍​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത്​ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്​ 333 കേ​സാ​ണ്. ഒ​ന്ന​ര മാ​സ​ത്തി​നി​ടെ ഇ​ത്ത​രം ത​ട്ടി​പ്പ്​ കേ​സു​ക​ളി​ല്‍...