ചൈനീസ് ചാര ബലൂൺ; ലക്ഷ്യമിട്ട രാജ്യങ്ങളിൽ ഇന്ത്യയും

0
വാഷിങ്ടൻ: ഇന്ത്യ, ജപ്പാൻ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളെ ലക്ഷ്യമിട്ട് ചൈനീസ് നിരീക്ഷണ ബലൂണുകൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ചൈനീസ് നിരീക്ഷണ ബലൂൺ യുഎസ് തകർത്തതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ. ചൈനയുടെ തെക്കൻ തീരത്തുള്ള ഹൈനാൻ പ്രവിശ്യയിൽ...

‘ഉഘാബ് 44’; രാജ്യത്തെ ആദ്യത്തെ ഭൂഗർഭ വ്യോമത്താവളവുമായി ഇറാൻ

0
ടെഹ്‌റാന്‍: രാജ്യത്തെ ആദ്യത്തെ ഭൂഗർഭ വ്യോമത്താവളം ലോകത്തിനു മുന്നിൽ അവതരിപ്പിച്ച് ഇറാൻ. ലോങ് റേഞ്ച് ക്രൂസ് മിസൈലുകള്‍ ഘടിപ്പിച്ച ഫൈറ്റര്‍ ജെറ്റ് വിമാനങ്ങൾ മുഴുവൻ സമയവും സജ്ജമാക്കി നിര്‍ത്താനുള്ള സൗകര്യം വ്യോമ താവളത്തിലുണ്ടെന്നാണ്...

‘ഇച്ചിരി തവിട്, ഇച്ചിരി തേങ്ങാപിണ്ണാക്ക്’; കൗ ഹഗ് ഡേയെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

0
തിരുവനന്തപുരം: വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്‍റെ സർക്കുലറിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. "ഇച്ചിരി തവിട്.. ഇച്ചിരി തേങ്ങാപിണ്ണാക്ക്... ഐശ്വര്യത്തിന്റെ...

രാഷ്ട്രപതിയെ ചിലർ ജാതിപ്പേര് വിളിച്ച് അപമാനിച്ചു; നന്ദിപ്രമേയ ചർച്ചക്കിടെ പ്രധാനമന്ത്രി

0
ന്യൂഡൽഹി: രാഷ്ട്രപതിയെ ചിലർ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്‍റിൽ രാഷ്ട്രപതിയുടെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നും ഇതിലൂടെ വിദ്വേഷത്തിന്‍റെ രാഷ്ട്രീയമാണ് പുറത്തുവന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ...

രാഹുലിൻ്റെ പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കി

0
ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ നീക്കം ചെയ്യാൻ ലോക് സഭാ സ്പീക്കർ നിര്‍ദ്ദേശം നല്‍കി. ബുധനാഴ്ച...

കണ്ണൂർ എസ്.എൻ കോളേജിൽ കെ.എസ്.യു – എസ്.എഫ്.ഐ സംഘർഷം

0
കണ്ണൂർ: കണ്ണൂർ എസ്.എൻ കോളേജിൽ എസ്.എഫ്.ഐ -കെ.എസ്.യു സംഘർഷം. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. രണ്ട് കെ.എസ്.യു പ്രവർത്തകർക്കും രണ്ട് എസ്.എഫ്.ഐ പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. പ്രകീർത്ത് മുണ്ടേരി, മുഹമ്മദ് റിസ്വാൻ, ആതിഥ്യൻ, അനഗ്...

ക്രൂരതയ്ക്ക് അതിരുണ്ട്; ചിന്തയെ പിന്തുണച്ച് പി.കെ. ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

0
തിരുവനന്തപുരം: ചിന്താ ജെറോമിന് പിന്തുണയുമായി സി.പി.എം നേതാവ് പി.കെ ശ്രീമതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിന്തയ്ക്കെതിരെ നടക്കുന്നത് അപവാദത്തിന്‍റെ പെരും മഴയാണെന്നും ചിന്ത ഒരു സ്ത്രീയായതുകൊണ്ടാണ് നീചമായ വിമർശനങ്ങൾ നടത്തുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ...

യാത്ര ഉദ്ദേശം വ്യക്തമല്ല; ഇന്ത്യയിലേക്കുള്ള ഹിന്ദു തീർഥാടകരെ പാകിസ്ഥാൻ തടഞ്ഞതായി റിപ്പോർട്ട്

0
ഇസ്ലാമാബാദ്: ഇന്ത്യയിലേക്ക് പുറപ്പെട്ട 190 ഓളം ഹിന്ദുക്കളെ പാകിസ്ഥാൻ അധികൃതർ തടഞ്ഞുവച്ചതായി വിവരം. സിന്ധ് പ്രവിശ്യയിൽ താമസിക്കുന്ന 190 ഹിന്ദുക്കളെ ഇന്ത്യാ സന്ദർശനത്തിന്‍റെ ഉദ്ദേശ്യത്തെക്കുറിച്ച് തൃപ്തികരമായ പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് പാകിസ്ഥാൻ അധികൃതർ...

തുർക്കിക്ക് ദുരിതാശ്വാസ സഹായമായി 10 കോടി: ധനമന്ത്രി

0
തിരുവനന്തപുരം: ദുരിതാശ്വാസ സഹായമായി തുർക്കിക്ക് 10 കോടി ബജറ്റിൽ അനുവദിച്ച് കേരള സർക്കാർ. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് നൽകിയ മറുപടിയിലാണ് ധനമന്ത്രി പുതിയ തീരുമാനം പ്രഖ്യാപിച്ചത്. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ 10 കോടി...

നികുതി വർദ്ധനവ് പിൻവലിക്കണമെന്ന ആവശ്യം തള്ളി ധനമന്ത്രി

0
തിരുവനന്തപുരം: ഇന്ധന സെസ് അടക്കമുള്ള ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർദ്ധനവ് പിൻവലിക്കണമെന്ന ആവശ്യം തള്ളി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇന്ധന സെസ് ഒരു രൂപ കുറയ്ക്കുമെന്ന മാധ്യമ വാർത്തകൾ കണ്ടാണ് പ്രതിപക്ഷം...