മഹിളാമോര്‍ച്ച നേതാവിന്‍റെ മരണം തന്നെ ബിജെപി നേതാവ് ഉപയോഗപ്പെടുത്തിയെന്ന് ആത്മഹത്യാകുറിപ്പ്

0
മഹിളാമോര്‍ച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറര്‍ ആയിരുന്ന ശരണ്യയുടെ മരണത്തില്‍ ദുരൂഹത.ആത്മഹത്യാ കുറിപ്പില്‍ പ്രാദേശിക ബിജെപി നേതാവിന്‍റെ പേര് കണ്ടെത്തി. അഞ്ച് പേജുള്ള ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തു. ബിജെപി ബൂത്ത് പ്രസിഡന്‍റ് പ്രജീവിന്‍റെ...

കാസർകോട് മൊഗ്രാല്‍പുത്തൂരിൽ ഒട്ടോ റിക്ഷയും സ്‌കൂടറും കൂട്ടിയിടിച്ച് ഹിദായത് നഗർ സ്വദേശി മരണപ്പെട്ടു

0
കാസർകോട് മൊഗ്രാല്‍പുത്തൂരിൽ ഒട്ടോ റിക്ഷയും സ്‌കൂടറും കൂട്ടിയിടിച്ച് ഹിദായത് നഗർ സ്വദേശി മരണപ്പെട്ടുമുട്ടത്തോടി കോപ്പ ഹിദായത് നഗറിലെ ഇര്‍ഫാന്‍ മന്‍സിലിലെ ഇബ്രാഹിമിന്റ മകന്‍ മുഹമ്മദ് അശ്‌റഫ് (27) ആണ് മരണപ്പെട്ടത് ഇന്ന് വൈകീട്ട് മൊഗ്രാല്‍പുത്തൂര്‍...

മുന്‍ ഉദുമ എം.എല്‍.എ പി.രാഘവന്‍ അന്തരിച്ചു

0
കാസർകോട്:മുന്‍ ഉദുമ എം.എല്‍.എയും സിപിഐമ്മിന്റെ മുതിര്‍ന്ന നേതാവുമായ പി. രാഘവന്‍ (77) അന്തരിച്ചു.കാസർകോട്‌ ജില്ലയിലെ മുന്നാട്‌ സ്വദേശിയാണ്‌.1991, 1996 വര്‍ഷങ്ങളില്‍ ഉദുമ മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി. സിപിഐ എം കാസർകോട്‌ ജില്ലാ സെക്രട്ടറിയറ്റംഗമായിരുന്നു....

ദാരുണ സംഭവം….തിരുവനന്തപുരത്ത് അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരത്ത് അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി, ഒരു കുടുംബത്തിലെ അഞ്ചു പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്,ചാത്തമ്പാറയിലെ മണികുട്ടനും കുടുംബവുമാണ് മരിച്ചത്,മണിക്കുട്ടൻ തുങ്ങി മരിച്ച നിലയിലും ഭാര്യയും മക്കളും വിഷം കഴിച്ച...

ട്രെയിനില്‍ നിന്ന് വീണ് അധ്യാപിക മരിച്ച സംഭവത്തിൽ;ദുരൂഹതയെന്ന് ബന്ധുക്കള്‍

0
ട്രെയിനില്‍ നിന്നും പ്ലാറ്റ് ഫോമിലേക്ക് തലയടിച്ചു വീണ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനിയായ അധ്യാപിക മരിച്ചു. വര്‍ക്കല ജി.എച്ച്‌.എസ് അധ്യാപിക കോട്ടയം മേലുകാവ് എഴുയിനിക്കല്‍ വീട്ടില്‍ ജിന്‍സി ജോണ്‍ (37) ആണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ...

കാസർകോട് സ്പെഷൽ ബ്രാഞ്ച് എഎസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി

0
സ്പെഷൽ ബ്രാഞ്ച് എഎസ്ഐയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.പരപ്പ സ്വദേശി അബ്ദുൽ അസീസാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്കു മാറ്റും.

മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ടി ശിവദാസ മേനോന്‍ അന്തരിച്ചു

0
മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ടി ശിവദാസ മേനോന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ന്യൂമോണിയ ബാധയെ തുടര്‍ന്ന്ശിവദാസ മേനോനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഇന്ന് പുലര്‍ച്ചെ രണ്ട്...

കാസർകോട് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക്‌ വിളിച്ചു വരുത്തിയശേഷം യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിൽ സാമ്പത്തിക ഇടപാടെന്നു നിഗമനം

0
കാസർകോട് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക്‌ വിളിച്ചു വരുത്തിയശേഷം യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിൽ സാമ്പത്തിക ഇടപാടെന്നു നിഗമനം പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കര്‍ സിദ്ദിഖി (32) നെയാണ് ഇന്നലെ ദുരൂഹ...

ആണ്‍ സുഹൃത്തിനെ കാണാൻ പോയ ഭാര്യയെ ഭര്‍ത്താവ് നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി

0
ആണ്‍ സുഹൃത്തിനെ കാണാൻ പോയ ഭാര്യയെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് ഭര്‍ത്താവ് കൊലപ്പെടുത്തി.ആണ്‍സുഹൃത്തിനെ കാണാനായി ഭാര്യ അയാളുടെ വീട്ടിലേക്ക് പുറപ്പെട്ടതിന് പിന്നാലെ ഭര്‍ത്താവും അതേ വീട്ടിലെത്തി നാലാം നിലയില്‍ നിന്ന് ഭാര്യയെ...

ഒഡീഷയിൽ മാവോയിസ്‌റ്റ് ആക്രമണം 3 ജവാന്മാര്‍ക്ക് വീരമൃത്യു

0
ഒഡീഷയിൽ മാവോയിസ്‌റ്റ് ആക്രമണം.മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു. നാലുപേര്‍ക്ക് ഗുരുതര പരിക്ക് . നുവാപാട ജില്ലയില്‍ ഭായ്‌സദാനി വനത്തിലാണ് സംഭവമുണ്ടായത്. ഒരു റോഡ് തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ജവാന്മാര്‍ക്ക് നേരെയാണ് ക്രൂ‌ഡ് ബാരല്‍ ഗ്രനേഡ് ലോഞ്ചറുകള്‍...